ജയിലില്‍ ഉള്ള ബി ജെ പി കൗണ്‍സിലര്‍ കൗണ്‍സില്‍ യോഗത്തില്‍ ഒപ്പിട്ടു; വ്യാജ രേഖ ചമച്ച മേയര്‍ ഒന്നാം പ്രതി
തിരുവനന്തപുരം: കാപ്പാ കേസില്‍ ജയിലില്‍ ആയിരുന്ന കൗണ്‍സിലര്‍ ആര്‍ സുഗതന്‍ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തതായി മിനുട്‌സില്‍ വ്യാജ ഒപ്പിട്ട സംഭവത്തില്‍ പോലീസ് കേസെടുത്തു. മേയര്‍ വി…