Sun. Jul 26th, 2026

Month: February 2021

സൗദിയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്‌സുമാര്‍ മരിച്ചു

സൗദിയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്‌സുമാര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. റിയാദില്‍ നിന്ന് ജിദ്ദയിലേക്ക് വരികയായിരുന്ന മിനി ബസ് ഇന്ന് പുലര്‍ച്ചെ തായിഫിന് സമീപം അപകടത്തില്‍പ്പെടുകയായിരുന്നുവെന്നാണ്…

സുനിൽ മാഷ് ‘പക്ക ഫ്രോഡാണ്’; അതേ സമയം ‘സുനിൽ പി ഇളയിടം എൻ്റെ അടുത്ത സ്നേഹിതനുമാണ്’- അത് വല്ലാത്തൊരു സൗഹൃദം തന്നെ !

✍️ ഗഫൂർ കൊടിഞ്ഞി ബ്രാഹ്മണ്യത്തിൻ്റെ ചങ്ങലക്കെട്ടുകൾ പൊട്ടിച്ചെറിയുകയും താത്വികമായി അതിൻ്റെ പൊള്ളത്തര ങ്ങൾ തുറന്നു കാണിക്കുകയും അതിൻ്റെ പൈശാ ചികത ലോകത്തെ ബോധ്യപ്പെടുത്തുകയും സ്വ ന്തം ജീവിതം…

തങ്ങളുടെ നേതാക്കള്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുമ്പോള്‍ പപ്പു മോൻ മീന്‍ പിടിച്ചു നടക്കുകയാണ്; രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ബിജെപി മന്ത്രി

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ട്രോളി മധ്യപ്രദേശ് ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ നരോത്തം മിശ്ര. നരേന്ദ്ര മോദി തമിഴ്നാട്ടില്‍ പ്രചാരണം നടത്തുന്നു. അമിത് ഷാ ബംഗാളിലും…

പിഎസ് സി ഉദ്യോഗാര്‍ഥികളുടെ സമരം: ചര്‍ച്ചയില്‍ സമവായം; എല്‍ ജി എസ് സമരം നിര്‍ത്തി, സി പി ഒ സമരം തുടരും

അനധികൃത നിയമനങ്ങളില്‍ പ്രതിഷേധിച്ച് പിഎസ് സി ഉദ്യോഗാര്‍ഥികള്‍ നടത്തിവരുന്ന സമരത്തില്‍ അയവ്. മന്ത്രി എ കെ ബാലനുമായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്ന് എല്‍ജിഎസ് ഉദ്യോഗാര്‍ഥികള്‍ സമരം അവസാനിപ്പിച്ചു.…

ഡിജിറ്റല്‍ മാധ്യമ നിയന്ത്രണം; പുതിയ വ്യവസ്ഥകളില്ലെന്ന് വിശദീകരണവുമായി കേന്ദ്രം

ഡിജിറ്റല്‍ മാധ്യമങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള തീരുമാനത്തില്‍ വിശദീകരണവുമായി കേന്ദ്രം. നിയമത്തില്‍ പുതിയ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയിട്ടില്ല. നിലവിലെ ഐ.ടി. നിയമങ്ങള്‍ അനുസരിച്ച് മാത്രമേ അടിയന്തിര ഇടപെടലുകള്‍ ഉണ്ടാകൂ എന്നുമാണ്…

പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ എന്‍ കെ സുകുമാരന്‍ നായര്‍ അന്തരിച്ചു

പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ തോട്ടപ്പുഴശേരി മാരാമണ്‍ പ്രശാന്ത് വീട്ടില്‍ എന്‍ കെ സുകുമാരന്‍ നായര്‍ (79) നിര്യാതനായി.സംസ്‌കാരം ഞായര്‍ മൂന്നിന് വീട്ടുവളപ്പില്‍.വന മിത്ര, പരിസ്ഥിതി മിത്ര അടക്കം…

കേരളത്തിലും അസമിലും ഭരണത്തുടർച്ച എ ബി പി – സീ സർവേ റിപ്പോർട്ട് പുറത്ത്

കേരളത്തിൽ എൽ.‌ഡി.എഫിന് ഭരണത്തുടർച്ചയെന്ന് എബിപി-സീ വോട്ടർ അഭിപ്രായ സർവേ. തമിഴ്‌നാട്ടിൽ ഡി.എം.കെ- കോൺഗ്രസ് സഖ്യം വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നും സർവേയിൽ പറയുന്നു. അസമിൽ ബി.ജെ .പി അധികംരം…

‘ലീഗ് കറകളഞ്ഞ മതേതര പാർട്ടി, ഞങ്ങളെ ക്ഷണിക്കാൻ ശോഭ ആയിട്ടില്ല’: പികെ കുഞ്ഞാലിക്കുട്ടി

മുസ്ലിം ലീഗിനെ എൻഡിഎ മുന്നണിയിലേക്ക് ക്ഷണിച്ച ബിജെപി നേതാക്കളുടെ നിലപാടിനോട് പ്രതികരിച്ച് മുൻ എംപിയും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയുമായ പികെ കുഞ്ഞാലിക്കുട്ടി. മുസ്ലിം ലീഗ്…

കോൺഗ്രസ് ക്ഷയിച്ചുകൊണ്ടിരിക്കുന്നു; കോൺഗ്രസ് നേതൃത്വത്തിന് എതിരെ രൂക്ഷ വിമർശനവുമായി കപിൽ സിബൽ

കോൺഗ്രസ് നേതൃത്വത്തിന് എതിരെ രൂക്ഷ വിമർശനവുമായി വീണ്ടും കപിൽ സിബൽ. ഇത് സത്യം തുറന്നുപറയാനുളള സമയമാണെന്നും കോൺഗ്രസ് പാർട്ടി ക്ഷയിച്ചുകൊണ്ടിരിക്കുന്നു എന്നതാണ് സത്യമെന്നുമായിരുന്നു കപിൽ സിബലിന്റെ തുറന്നുപറച്ചിൽ.…

സംസ്ഥാനത്ത് ഇനി ഓണ്‍ലൈന്‍ റമ്മി കളി കുറ്റകരം; സർക്കാർ വിജ്ഞാപനം ഇറക്കി

സംസ്ഥാനത്ത് ഓണ്‍ലൈന്‍ റമ്മി കളി നിയമവിരുദ്ധമാക്കി സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. കേരള ഗെയിംമിംഗ് ആക്ട് നിയമം ഭേദഗതി ചെയ്താണ് വിജ്ഞാപനം ഇറക്കിയത്. നിലവിലുള്ള നിയമത്തില്‍ മാറ്റം…