Fri. Nov 20th, 2026

Tag: qatar

ഖത്തർ ഗ്യാസ് ഉത്പാദനം നിർത്തി; ഇന്ത്യയിൽ പാചക വാതക വില ഉയർന്നേക്കും

ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധവും ഖത്തറിൽ നിന്നുള്ള എൽ എൻ ജി (LNG) വിതരണം നിലച്ചതും ഇന്ത്യയിലെ പാചകവാതക (LPG), പ്രകൃതിവാതക വിപണികളിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാമെന്ന് വിദഗ്ധർ.…

ഖത്തറിലെ പ്രമുഖ മലയാളി വ്യവസായി കെ മുഹമ്മദ് ഈസ അന്തരിച്ചു

ദോഹ: ഖത്തറിലെ പ്രമുഖ മലയാളി വ്യവസായിയും കെ എം സി സി ഖത്തര്‍ സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡണ്ടുമായ കെ മുഹമ്മദ് ഈസ (70) അന്തരിച്ചു. ന്യൂമോണിയ…

ദോഹയിലെ വാഹനാപകടത്തിൽ മലയാളി സാമൂഹ്യ പ്രവർത്തകന് ദാരുണാന്ത്യം

ദോഹ: ഖത്തർ സന്ദർശനത്തിനെത്തിയ സാമൂഹ്യ പ്രവർത്തകനും ദുറുന്നജാത്ത് സെക്രട്ടറിയുമായ മലപ്പുറം കരുവാരക്കുണ്ട് പുന്നക്കാട് നെച്ചിക്കാടന്‍ ഇസ്ഹാഖ് ഹാജി (76) വാഹനാപകടത്തിൽ മരിച്ചു. ഞായറാഴ്ച രാത്രി ദോഹ മെട്രോയിൽ…

ഖത്തറില്‍ കെട്ടിടം തകര്‍ന്ന് അപകടം: പൊന്നാനി സ്വദേശി മരണപ്പെട്ടു

ദോഹ: ഖത്തറില്‍ കെട്ടിടം തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ പൊന്നാനി സ്വദേശി മരിച്ചു. പൊന്നാനി പോലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന പുതുവീട്ടില്‍ അഹമ്മദ് മകന്‍ അബുവാണ് (45) മരിച്ചത്.…

ഖത്തറില്‍ നാലുനില അപ്പാർട്ട്മെന്റ് തകർന്നുവീണ് അപകടം; മരിച്ചവരിൽ ഒരു മലയാളിയും

ദോഹ: ഖത്തറിൽ അപ്പാർട്ട്മെന്റ് കെട്ടിടം തകർന്നുവീണ് മരിച്ചവരിൽ ഒരു മലയാളിയും. മലപ്പുറം നിലമ്പൂർ ചന്തക്കുന്ന് സ്വദേശി മുഹമ്മദ് ഫെെസൽ പാറപ്പുറവൻ (ഫൈസല്‍ കുപ്പായി – 48) ആണ്…

മലയാളി ബിസിനസുകാരൻ ഖത്തറിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ

ദോഹ: മലയാളി യുവ ബിസിനസുകാരൻ ഖത്തറിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ. കഴിഞ്ഞ വ്യാഴാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. തൃശൂർ ചെമ്മാപ്പിള്ളി പൊക്കാലത്ത് വീട്ടിൽ പരേതനായ ഷംസുദ്ദീന്റയും നൂർജഹാന്റെയും മകൻ…