Sun. Nov 22nd, 2026

Tag: punnapra vayalar strike

വി എസിനെ ഒരുനോക്ക് കാണാൻ വൻ ജനസാഗരം; ലക്ഷങ്ങൾ പങ്കെടുത്ത വിലാപയാത്രയും ചരിത്രമാകും

തിരുവനന്തപുരം: ജീവിച്ചിരിക്കെ ഐതിഹാസികമായ പോരാട്ടങ്ങളിലൂടെ സി.പി.എമ്മിൻ്റെ കരുത്തനായ നേതാവായി മാറിയ വി.എസ് മരണത്തിലും പാർട്ടിക്ക് കരുത്ത് നൽകിയാണ് വിട പറഞ്ഞിരിക്കുന്നത് എന്ന് അദ്ദേഹത്തിൻ്റെ അന്ത്യയാത്രയുടെ ദൃശ്യങ്ങൾ സൂചിപ്പിക്കുന്നു.…

സഖാവ് ളൂവീസ് പ്രമാണി എന്ന ‘പിഴച്ച മാപ്പിള’ ജയിലിൽ കിടന്നത് 9 വർഷം 9 മാസം

✍️ ലിബി. സി.എസ് ആലപ്പുഴയിലെ കെവി പത്രോസിനെയും സൈമൺ ആശാനെയും പോലെ വെറും ബലിയാടാകാൻ മാത്രം വിധിക്കപ്പെട്ട മറ്റൊരു തലതിരിഞ്ഞ ലത്തീൻ കുഞ്ഞാടാണ് സഖാവ് ളൂവീസ് പ്രമാണി.…

കെ.വി. പത്രോസ്, പുന്നപ്ര വയലാറിന്റെ യഥാര്‍ത്ഥ കുന്തക്കാരന്‍

✍️ ലിബി. സി.എസ് “ഉയരും ഞാന്‍ നാടാകെ/ പടരും ഞാനൊരു പുത്ത/നുയിര്‍ നാട്ടിന്നേകിക്കൊ/ണ്ടുയരും വീണ്ടും/ ഉയരും ഞാന്‍ നാടാകെ/യുയരും ഞാന്‍ വീണ്ടുമ/ങ്ങുയരും ഞാന്‍/വയലാറലറിടുന്നു/അവിടത്തെ ധീരത/യിവിടെപ്പകര്‍ത്തുവാന്‍/കഴിവറ്റ തൂലികേ/ലജ്ജിക്കൂ നീ/പുകയുമാവെണ്ണീറില്‍…

പുന്നപ്ര വയലാർ സമര സേനാനി സി.കെ. കരുണാകരൻ നിര്യാതനായി

പുന്നപ്ര വയലാർ സമരസേനാനി മുഹമ്മ ഗ്രാമപഞ്ചായത്ത് 10-ാം വാർഡ് കളപ്പുരയ്ക്കൽ സി.കെ.കരുണാകരൻ (98) നിര്യാതനായി. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കരുണാകരൻ…

സെപ്തംബർ 20: വിപ്ളവകാരികളിലെ ഒറ്റയാന്‍ കെ സി എസ് മണിയുടെ ഓർമ്മദിനം

നൂറുകണക്കിനാളുകൾ ആത്മാഹൂതി ചെയ്യേണ്ടിവന്ന പുന്നപ്രവയലാർ സമരത്തിനുശേഷവും തുടർന്നു വന്ന ദിവാൻഭരണത്തിനു വിരാമമിടുന്നതിനാണ് സർ സിപിയെ കെസിഎസ് മണി വെട്ടിയത്. 1947 ജൂലൈ 25ാംതീയതി സ്വാതിതിരുനാൾ ശതവത്സരാഘോഷങ്ങളിൽ പങ്കെടുത്തു…