Mon. Jul 27th, 2026

Tag: protest

‘യുവജനങ്ങൾ രാജ്യത്തിന്റെ സമ്പത്ത്, അവരെ സംരക്ഷിക്കണം’; സിജേപി സമരത്തിന് പിന്തുണയുമായി മമ്മൂട്ടിയും

നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് വിദ്യാർത്ഥികളും കോക്രോച്ച് ജനത പാർട്ടിയും നടത്തുന്ന പ്രതിഷേധങ്ങൾ ദിവസേന കനക്കുകയാണ്.…

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണം; രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സി ജെ പി

ന്യൂഡല്‍ഹി: നീറ്റ്, സിബിഎസ്ഇ, സിയുഇടി തുടങ്ങിയ പരീക്ഷകളിലെ ആവര്‍ത്തിച്ചുള്ള ക്രമക്കേടുകള്‍ രാജ്യത്തെ ദശലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവിയെ ബാധിച്ചിട്ടുണ്ടെന്ന് ആരോപിച്ച്, കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോക്രോച്ച്…

പ്രതിഷേധം ശക്തം, സുധാകരന്റെ വീടിന് മുന്നില്‍ പോസ്റ്ററുകള്‍; കാവലൊരുക്കി പോലീസ്

ആലപ്പുഴ: പാര്‍ട്ടിയുമായി ഇടഞ്ഞ് സ്വതന്ത്ര സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച മുതിര്‍ന്ന നേതാവ് ജി സുധാകരന് നേരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ വീടിന് പോലീസ് കാവല്‍. പ്രതിഷേധ പ്രകടനങ്ങള്‍ക്കും പിന്നാലെ…

കോഴിക്കോട് വാണിമേലിൽ പാലം ഉദ്ഘാടനത്തിനിടെ നാട്ടുകാരുടെ കൂട്ടയടി

കോഴിക്കോട്: പാലം ഉദ്ഘാടനത്തിനിടെ നാട്ടുകാരുടെ കൂട്ടത്തല്ല്. കോഴിക്കോട് വാണിമേലിലാണ് ഉദ്ഘാടനത്തിനിടെ പടക്കം പൊട്ടിക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചത്. നരിപ്പറ്റ പഞ്ചായത്തിലെ അപ്രോച്ച് റോഡിന്റെ പണി പൂര്‍ത്തിയാവും മുന്‍പ്…

ആരോഗ്യ മന്ത്രിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റീത്ത് വച്ചു

തിരുവനന്തപുരം: വണ്ടാനം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയക്കിടെ രോഗിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ ഔദ്യോഗിക വസതിക്ക് മുന്നില്‍ റീത്ത് വച്ച് യൂത്ത് കോണ്‍ഗ്രസ്…

സംസ്ഥാനത്ത് നാളെ മുതല്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സമരം

തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രതിഷേധരംഗത്തുള്ള മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സമരം നാളെ മുതല്‍ ആരംഭിക്കും. നാളെ മുതല്‍ അധ്യാപനം നിര്‍ത്തിവെച്ച് അനിശ്ചിതകാല സമരം തുടങ്ങും. തുടര്‍ന്നുള്ള…

രാഹുല്‍ മാങ്കൂട്ടത്തിലിന് നേരെ യുവജന സംഘടനകളുടെ പ്രതിഷേധം; പോലീസ് വാഹനം വളഞ്ഞ് പ്രതിഷേധക്കാര്‍

പത്തനംതിട്ട: ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ യുവജന സംഘടനകളുടെ പ്രതിഷേധം. ചോദ്യം ചെയ്യലിനു ശേഷം രാഹുല്‍ മാങ്കൂട്ടത്തിലിനെ പത്തനംതിട്ട ജില്ലാ ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കിയപ്പോഴായിരുന്നു…

‘അവള്‍ക്കൊപ്പം’ ഐ എഫ് എഫ്‌കെയില്‍ ഐക്യദാര്‍ഢ്യവുമായി ചലച്ചിത്ര പ്രവര്‍ത്തകരും ഡെലിഗേറ്റുകളും

തിരുവനന്തപുരം: ഐ എഫ് എഫ്‌കെയില്‍ ‘അവള്‍ക്കൊപ്പം’ ഐക്യദാര്‍ഢ്യവുമായി ചലച്ചിത്ര പ്രവര്‍ത്തകരും ഡെലിഗേറ്റുകളും. മേളയുടെ മൂന്നാം ദിവസമായ ഇന്ന് പ്രധാന വേദിയായ ടാഗോറിലാണ് നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി…

നടന്‍ ദിലീപിനെ വെറുതെ വിട്ട കോടതി വിധിക്കെതിരെ തിരുവനന്തപുരത്തും കോഴിക്കോടും പ്രതിഷേധം

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ വെറുതെ വിട്ട കോടതി വിധിക്കെതിരെ തിരുവനന്തപുരത്തും കോഴിക്കോടും സാംസ്‌കാരിക പ്രവര്‍ത്തകരുടെ പ്രതിഷേധം. അവള്‍ക്കൊപ്പം എന്ന പേരിലായിരുന്നു കൂട്ടായ്മ. തിരുവനന്തപുരത്ത്…

സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകല്‍ സമരം അവസാനിപ്പിച്ച് ആശാവര്‍ക്കര്‍മാര്‍

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകല്‍ സമരം അവസാനിപ്പിച്ച് ആശാവര്‍ക്കര്‍മാര്‍. 266 ദിവസം നീണ്ട രാപ്പകല്‍ സമരമാണ് മഹാപ്രതിജ്ഞാ റാലിയോടെ ഇന്ന് അവസാനിപ്പിച്ചത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ആദ്യ…