Tue. Jul 28th, 2026

Tag: protest

സെക്രട്ടറിയേറ്റിന് മുന്നില്‍ ആശപ്രവര്‍ത്തകര്‍ നടത്തുന്ന രാപ്പകല്‍ സമരം അവസാനിപ്പിക്കുന്നു; ജില്ലകളിലേക്ക് സമരം വ്യാപിപ്പിക്കും

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ ആശ പ്രവര്‍ത്തകര്‍ നടത്തുന്ന രാപ്പകല്‍ സമരം അവസാനിപ്പിക്കുന്നു. ഇനി ജില്ലകളിലേക്ക് സമരം വ്യാപിപ്പിക്കാനാണ് ആശമാരുടെ തീരുമാനം. കേരളപ്പിറവി ദിനമായ നാളെ രാപ്പകല്‍ സമരം…

ക്ലിഫ് ഹൗസ് വളഞ്ഞ് ആശാ വർക്കർമാർ; പൊലീസുമായി സംഘർഷം, അറസ്റ്റ്

തിരുവനന്തപുരം: വേതന വര്‍ധനവ് ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ക്ലിഫ് ഹൗസ് വളഞ്ഞ് പ്രതിഷേധിച്ച ആശാ വർക്കർമാർ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചു. പൊലീസുമായി…

താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ആക്രമണം; ഡോക്ടര്‍മാര്‍ മിന്നല്‍ പണിമുടക്ക് നടത്തി

കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെ വെട്ടിപ്പരുക്കേല്‍പ്പിച്ചതില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയില്‍ ഡോക്ടര്‍മാരുടെ മിന്നല്‍ പണിമുടക്ക്. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലെയും ഡോക്ടര്‍മാര്‍ പണിമുടക്കും. ജില്ലയിലെ…

ആഗോള അയ്യപ്പ സംഗമം; തിരുവനന്തപുരം യുക്തിവാദി സംഘം പ്രതിഷേധിച്ചു

തിരുവനന്തപുരം: മതമുക്ത രാഷ്ട്രീയ ബിൽ നിയമമാക്കണമെന്ന് ആവശ്യപ്പെട്ട് അയ്യപ്പ സംഗമം നടക്കുമ്പോൾ സെക്രട്ടറിയേറ്റിനു മുന്നിൽ യുക്തിവാദികൾ പ്രതിഷേധിച്ചു. പാളയത്തെ അയ്യൻ കാളി ഹാളിന് മുന്നിൽ നിന്നും സെക്രട്ടറിയേറ്റിലേക്ക്…

എംഎല്‍എ ഹോസ്റ്റലിന് സമീപം രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കാര്‍ എസ്എഫ്‌ഐ പ്രവർത്തകർ തടഞ്ഞു

തിരുവനന്തപുരം: എംഎല്‍എ ഹോസ്റ്റലില്‍ നിന്ന് നിയമസഭാ മന്ദിരത്തിലേക്ക് പോകുന്നതിനിടെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കാര്‍ തടഞ്ഞ് എസ്എഫ്‌ഐ പ്രതിഷേധം. നിയമസഭ സമ്മേളനത്തില്‍ പങ്കെടുത്ത് എംഎല്‍എ ഹോസ്റ്റലില്‍ എത്തിയശേഷം വീണ്ടും…

കന്യാസ്ത്രീകളുടെ അറസ്റ്റിൽ രാജ്ഭവനിലേക്ക് പ്രതിഷേധ റാലി നടത്തി

തിരുവനന്തപുരം: ഛത്തീസ്ഗഢിൽ മതപരിവർത്തനം ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് ക്രൈസ്തവ സഭകൾ രാജ്ഭവനിലേക്ക് പ്രതിഷേധ റാലി നടത്തി. വൈദികരും വിശ്വാസികളും കന്യാസ്ത്രീകളും കറുത്ത റിബൺ…

സര്‍ക്കാര്‍ സമ്മര്‍ദ്ദം തള്ളി ആശാ സമരത്തിനു പിന്തുണയുമായി മല്ലികാ സാരാഭായ്

തൃശ്ശൂര്‍: ആശാ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കലാമണ്ഡലം വൈസ് ചാന്‍സലര്‍ മല്ലികാ സാരാഭായ്. തൃശ്ശൂരില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ ഓണ്‍ലൈനായി പങ്കെടുത്ത് ആശമാരില്‍ ഒരാളുടെ അക്കൗണ്ടിലേക്ക് ആയിരം…

ആശ വര്‍ക്കര്‍മാര്‍ നിരാഹാര സമരം അവസാനിപ്പിച്ചു; മെയ് അഞ്ച് മുതല്‍ രാപകല്‍ സമരയാത്ര ആരംഭിക്കും

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ വേതന വര്‍ധനവ് ഉള്‍പ്പെടെ ആവശ്യപ്പെട്ട് ആശവര്‍ക്കര്‍മാര്‍ നടത്തിയ 43 ദിവസം നീണ്ട നിരാഹാര സമരം അവസാനിപ്പിച്ചു. അതേസമയം സെക്രട്ടറിയേറ്റിന് മുന്നിലെ രാപകല്‍ സമരം…

ആശമാരുടെ പ്രശ്‌നങ്ങളോട് പ്രതികരിക്കാത്ത സര്‍ക്കാര്‍ നടപടി പുനപ്പരിശോധിക്കണം; സംസ്ഥാന സര്‍ക്കാരിനെതിരെ ഓര്‍ത്തഡോക്‌സ് സഭ

കോട്ടയം: ദുരിതമനുഭവിക്കുന്നവരോട് മുഖം തിരിക്കുന്നതില്‍ സര്‍ക്കാരിനെതിരെ ഓര്‍ത്തഡോക്സ് സഭ. ആശമാര്‍ വീട്ടമ്മമാരാണ്. രണ്ട് മാസത്തിലധികമായി അവര്‍ സമരം ചെയ്യുന്നു. നൂറു രൂപയെങ്കിലും കൂട്ടിക്കിട്ടാന്‍ അവര്‍ ആഗ്രഹിക്കുന്നുവെന്നും കത്തോലിക്കാ…

വഖഫ് ഭേദഗതി നിയമം: മുര്‍ഷിദാബാദില്‍ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു; 138 പേർ പോലീസ് പിടിയിൽ

ന്യൂഡല്‍ഹി: വഖഫ് ഭേദഗതി നിയമത്തിനെതിരെ പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദില്‍ നടക്കുന്ന പ്രതിഷേധം അക്രമാസക്തമായി. ഏറ്റുമുട്ടലില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടെന്ന് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട്…