കത്രിക കുടുങ്ങിയതിന്റെ പേരില്‍ തന്നെ ബലിയാടാക്കുന്നുവെന്ന് വീണ ജോര്‍ജ്
പത്തനംതിട്ട: ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയതിന്റെ പേരില്‍ തന്നെ ബലിയാടാക്കുന്നതായി ആറന്‍മുളയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി മന്ത്രി വീണ ജോര്‍ജ്.…