Sat. Sep 19th, 2026

Tag: Prakash Raj

വ്യാജ പ്രചാരണങ്ങള്‍ നടത്താന്‍ നാണമാകുന്നില്ലേ? പ്രചരിക്കുന്നത് AI ചിത്രം; പ്രകാശ് രാജ്

അഭിനയത്തിലൂടെ മാത്രമല്ല രാഷ്ട്രീയ നിലപാടുകളിലൂടെയും എന്നും വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുള്ള നടനാണ് പ്രകാശ് രാജ്. ദൈവത്തില്‍ തനിക്ക് വിശ്വാസമില്ലെന്ന കാര്യവും അദ്ദേഹം ഇന്റര്‍വ്യൂകളിലൂടെ വ്യക്തമാക്കിയിട്ടുള്ളതാണ്. പ്രകാശ് രാജ്…

തിരുവനന്തപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ നിര്‍ത്തരുതായിരുന്നു; തന്റെ പിന്തുണ തരൂരിനെന്നും പ്രകാശ് രാജ്

തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയെ നിര്‍ത്തരുതായിരുന്നുവെന്ന് നടന്‍ പ്രകാശ് രാജ്. ശശി തരൂര്‍ രാജ്യത്തിന്റെ അഭിമാനമാണ്. പാര്‍ലമെന്റിലെ രാജാവിനെതിരെ ചോദ്യം ചോദിച്ച…

എന്നെ വാങ്ങാന്‍ തക്ക സമ്പന്നരല്ല ബിജെപി: പ്രകാശ് രാജ്

സിനിമാ താരം പ്രകാശ് രാജ് ബിജെപിയില്‍ അംഗത്വമെടുക്കുന്നു എന്ന സോഷ്യല്‍ മീഡിയ പോസ്റ്റ് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്. ഇതിനോട് പ്രതികരിച്ചിരിക്കുകയാണ് താരമിപ്പോള്‍. രസകരമായ പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് പ്രകാശ്…

നടന്‍ പ്രകാശ് രാജിനെതിരെ വധഭീഷണി; ഹിന്ദുത്വ അനുകൂല യൂട്യൂബ് ചാനലിനെതിരെ കേസ്

ബെംഗളുരു: സനാതന ധര്‍മത്തെക്കുറിച്ച് നടത്തിയ പരാമര്‍ശത്തിനു പിന്നാലെ, നടന്‍ പ്രകാശ് രാജിനെതിരെ വധഭീഷണി. നടനെതിരെ വധഭീഷണി മുഴക്കി രംഗത്തെത്തിയിരിക്കുന്നത് കന്നഡ യൂട്യൂബ് ചാനലാണ്. ടി.വി വിക്രമ എന്ന…

‘ഒരു തനതാനി പാര്‍ലിമെന്റ്’; സനാതന ധര്‍മത്തെയും കേന്ദ്ര ഭരണത്തെയും ട്രോളി പ്രകാശ് രാജ്

ബെംഗളൂരു: സനാതന ധര്‍മം തുടച്ചുനീക്കണമെന്ന തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയെ പിന്തുണക്കുന്ന രീതിയിലുള്ള പ്രസ്താവനയുമായി നടന്‍ പ്രകാശ് രാജ്. സനാതന എന്നതിനു പകരം തനതാനി എന്ന…

ചന്ദ്രയാന്‍ 3-യെ അപമാനച്ചെന്ന് ആരോപിച്ച് നടന്‍ പ്രകാശ് രാജിനെതിരെ പൊലീസ് കേസെടുത്തു

ബെംഗളൂരു: ചന്ദ്രയാന്‍ 3-നെതിരെ അപമാനകരമായ പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് നടന്‍ പ്രകാശ് രാജിനെതിരെ കേസെടുത്തു. കര്‍ണാടകയിലെ ബാഗല്‍കോട്ട് ജില്ലയിലെ ബനഹട്ടി പൊലീസ് സ്റ്റേഷനില്‍ ചില ഹിന്ദു സംഘടനാ…

തമാശ മനസ്സിലായില്ലെങ്കില്‍ നിങ്ങള്‍ തന്നെയാണ് പരിഹസിക്കപ്പെടാന്‍ പോകുന്നത്: പ്രകാശ് രാജ്

ചെന്നൈ: ചന്ദ്രയാന്‍-3 യുമായി ബന്ധപ്പെട്ട് വിമര്‍ശനങ്ങള്‍ ചൂടുപിടിക്കേ മറുപടിയുമായി പ്രകാശ് രാജ്. ലുങ്കിയും ഷര്‍ട്ടും ധരിച്ച് ചായ അടിക്കുന്ന ആദ്യ പോസ്റ്റ് പങ്കുവച്ചു കൊണ്ടായിരുന്നു പ്രതികരണം. പ്രകാശ്…

ദേ വീണ്ടും വൃണം പൊട്ടി: പ്രകാശ് രാജിനെതിരെ വീണ്ടും പരാതി

ഹിന്ദുക്കളുടെ മതവികാരം മനപൂർവം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് തെന്നിന്ത്യൻ താരം പ്രകാശ് രാജിനെതിരെ കോടതിയിൽ പരാതി. ബംഗളൂരു സ്വദേശിയും അഭിഭാഷനുമായ കിരൺ ആണ് പ്രകാശ് രാജിനെതിരെ പരാതി നൽകിയത്.…

‘ദീര്‍ഘശ്വാസമെടുക്കാന്‍ താങ്കള്‍ ഒരു നിമിഷം ചെലവഴിക്കാമോ? ഒന്ന് ചുറ്റും നോക്കുക’ മോദിയെ ട്രോളി പ്രകാശ് രാജ്

അരവിന്ദ് കെജ്‌രിവാളിനെ പിന്തുണച്ചും നരേന്ദ്ര മോഡിയുടെ ഫിറ്റ്‌നസ് ചലഞ്ചിനെ ട്രോളിയും നടന്‍ പ്രകാശ് രാജ്. ഐഎഎസ് ഉദ്യോഗസ്ഥരുടെ നിസ്സഹകരണത്തിനെതിരെ കെജ്‌രിവാള്‍ ഡല്‍ഹി ലഫ്റ്റനന്റ് ഗവണറുടെ വസതിയില്‍ കുത്തിയിരിപ്പ്…

സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് റിസോര്‍ട്ട് മാനേജര്‍മാര്‍ ഗവര്‍ണറെ കണ്ടു

കര്‍ണാടകയിൽ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് യെദ്യൂരപ്പയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുമതി നല്‍കിയ ഗവര്‍ണര്‍ വാജുഭായ് വാല ബിജെപിക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസം നല്‍കിയിരിക്കുകയാണ്. ഭൂരിപക്ഷം…