Sun. Nov 22nd, 2026

Tag: Poet

ഗാനരചയിതാവ് ബീയാര്‍ പ്രസാദ് അന്തരിച്ചു

ഗാനരചയിതാവ്, കവി എന്നീ നിലകളില്‍ പ്രശസ്തനായ ബീയാര്‍ പ്രസാദ് (62) അന്തരിച്ചു. മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ചങ്ങനാശ്ശേരിയില്‍ വച്ചാണ് അന്ത്യം. സംസ്കാരം നാളെ. കിളിച്ചുണ്ടന്‍ മാമ്പഴം,…

വിജയരാജ മല്ലികയും ജാസ് ജാഷിമും വിവാഹിതരായി

കവയിത്രിയും സാമൂഹിക പ്രവര്‍ത്തകയുമായ ട്രാന്‍സ്‌വുമണ്‍ വിജയരാജ മല്ലിക വിവാഹിതയായി. തൃശൂര്‍ മണ്ണുത്തി സ്വദേശി ജാസ് ജാഷിമിനെയാണ് ഒരു വര്‍ഷം നീണ്ട പ്രണയത്തിന് ശേഷം മല്ലിക വിവാഹം ചെയ്തത്.…

കവിയും വിവർത്തകനുമായ ആറ്റൂര്‍ രവിവര്‍മ അന്തരിച്ചു

കവി ആറ്റൂര്‍ രവിവര്‍മ (88) അന്തരിച്ചു. ന്യൂമോണിയ ബാധിതനായി തൃശൂരിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് വൈകീട്ടാണ് വിടവാങ്ങിയത്. വിവര്‍ത്തകന്‍ കൂടിയായ ആറ്റൂര്‍ കേരള സാഹിത്യ അക്കാദമി…

ഭഗവദ് ഗീതയെ കുറിച്ച് ഇങ്ങനെ മേലാല്‍ എഴുതരുതെന്ന് പ്രഭാവര്‍മ്മയ്ക്കും സംഘപരിവാര്‍ ഭീഷണി

ഭഗവദ് ഗീതയെ കുറിച്ച് ഇങ്ങനെ മേലാല്‍ എഴുതരുത് എന്ന് കലാകൗമുദി വാരികയില്‍ ‘ഗീത, ദൈവദശകം, സന്ദീപാനന്ദഗിരി’ എന്ന ലേഖനമെഴുതിയതിന് കവി പ്രഭാവര്‍മക്കും സംഘപരിവാര്‍ ഭീഷണി. ഫോണിലൂടെയാണ് തനിക്ക്…

യുവകവി ജിനേഷ് മടപ്പള്ളി ആത്മഹത്യ ചെയ്തു

പി ജി കാരനായ സ്‌കൂൾ ശിപായിയും യുവകവിയുമായിരുന്ന ജിനേഷ് മടപ്പള്ളി (35)​യെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഒഞ്ചിയം യു.പി സ്കൂളിലെ പ്യൂണായി ജോലി നോക്കിവന്ന ജിനേഷിനെ…

മനുഷ്യമലത്തിനു തുല്യമായ സ്ഥാനമെ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതക്കുള്ളൂയെന്ന് ജോൺ ടിറ്റോ

മലയാളത്തിലെ പ്രമുഖ കവി ബാലചന്ദ്രൻ ചുള്ളിക്കാട് കേരളത്തിലെ മലയാള ഭാഷാധ്യാപകർക്കെതിരെ നടത്തിയ പരാമർശത്തിനെതിരെ ആലപ്പുഴജില്ലയിലെ എഴുപുന്ന സെന്റ് റാഫേൽ സ്കൂളിലെ അധ്യാപകനായ ജോൺ ടിറ്റോ നൽകിയ മറുപടിയിലാണ്…

ഭ്രാന്തിന് ചികിത്സയുണ്ട്; എന്നാൽ മത ഭ്രാന്തിന് ചികിത്സയില്ല: കുരീപ്പുഴ ശ്രീകുമാർ

ഭ്രാന്തിന് ചികിത്സയുണ്ട്; എന്നാൽ മത ഭ്രാന്തിന് ചികിത്സയില്ലെന്ന് കവി കുരീപ്പുഴ ശ്രീകുമാർ.ഹ്യൂമനിസ്റ്റ് യൂത്ത് മൂവ്മെൻറ് തിരുവനന്തപുരം ജില്ലാകമ്മറ്റി സംഘടിപ്പിച്ച 'ജാതി മതിൽ ഉയരുന്ന കേരളം'ആന്റി ഫാസിസ്റ്റ് കൺവെൻഷൻ…