പത്തനംതിട്ട കലഞ്ഞൂരിൽ പ്ലസ് വൺ വിദ്യാര്‍ഥിക്ക് സഹപാഠികളുടെ ക്രൂര മർദ്ദനം
പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂരിൽ വിദ്യാര്‍ഥിയെ സഹപാഠികൾ സംഘം ചേർന്ന് മർദ്ദിച്ചതായി പരാതി. കലഞ്ഞൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാര്‍ഥിക്കാണ് ആക്രമണത്തിൽ പരുക്കേറ്റത്. സംഭവത്തിൽ…