പെരിയോർ പ്രതിമയ്ക്ക് നേരെ ബി.ജെ.പി ആക്രമണം; അഭിഭാഷകൻ അറസ്റ്റിൽ
നവോത്ഥാന നായകനും ആധുനിക തമിഴ്നാടിന്റെ ശിൽപിയും സാമൂഹിക പരിഷ്ക്കർത്താവുമായ പെരിയോർ ഇ.വി.രാമസ്വാമി നായ്ക്കരുടെ ചെന്നൈയിലെ പ്രതിമയ്ക്ക് നേരെ ചെരിപ്പെറിഞ്ഞ സംഭവത്തിൽ അഭിഭാഷകനെ പൊലീസ് പിടികൂടി. ഇയാൾ ബി.ജെ.പി…