Sat. Nov 21st, 2026

Tag: People for animals

തിരുവനന്തപുരത്ത് എ.ബി.സി സെമിനാറുമായി കുടുംബശ്രീയും പീപ്പിൾ ഫോർ അനിമലും

എ.ബി.സി (അനിമൽ ബർത്ത് കൺട്രോൾ)സെമിനാറുമായി കുടുംബശ്രീയും പീപ്പിൾ ഫോർ അനിമൽ സംഘടനയും ഒത്തുചേരുന്നു. സെമിനാറിന്റെ ഭാഗമായി മികച്ച നായ്ക്കുട്ടികളുടെ സൗജന്യ ദത്തെടുക്കൽ പരിപാടിയും വാക്സിനേഷനും സംഘടിപ്പിക്കുന്നുണ്ട്. നായ്ക്കളിൽ…

കണ്ണില്ലാത്ത ക്രൂരത: അറവുമാടുകള്‍ വാഹനത്തില്‍ ഉറങ്ങി വീഴാതിരിക്കാന്‍ പച്ചമുളകു കീറി കണ്ണില്‍ തിരികി

അറക്കാന്‍കൊണ്ടുപോകുന്ന മാടുകള്‍ ഉറങ്ങിവീണാല്‍ വണ്ടിയില്‍ സ്ഥലമില്ലാതെയാകും. ഇത് ഒഴിവാക്കാന്‍ ഇവയുടെ കണ്ണില്‍ പച്ചമുളക് കീറി തിരുകിവെച്ചിരിക്കുകയാണ്. ക്രൂരതയുടെ നേര്‍സാക്ഷ്യമായ ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.…

കാക്കനാട് പാട്ടുപുരയ്ക്കല്‍ ക്ഷേത്രത്തില്‍ വ്രണമായ മുറിവുകള്‍ കറുത്ത പെയിന്റടിച്ചു മറച്ചു, ആനയെ എഴുന്നെള്ളിപ്പിച്ച് ക്രൂരത

വ്രണമായ മുറിവുകളുള്ള അവശയായ ആനയെ ക്ഷേത്രത്തില്‍ എഴുന്നെള്ളിപ്പിച്ച് കൊടും ക്രൂരത. വനംവകുപ്പിന്റെ വിലക്ക് മറികടന്നാണ് ഗുരുതരമായി പരിക്കേറ്റ ആനയെ എഴുന്നെള്ളിപ്പിനിറക്കിയത്. എറണാകുളം കാക്കനാട് പാട്ടുപുരയ്ക്കല്‍ ക്ഷേത്രത്തില്‍ എഴുന്നെള്ളിപ്പിനെത്തിച്ചാണ്…

അപൂര്‍വ ചിത്രങ്ങള്‍ വിറ്റിട്ടെങ്കിലും മൃഗങ്ങള്‍ക്ക് ആശുപത്രി നിര്‍മിക്കും; മനേകാ ഗാന്ധി

മൃഗങ്ങള്‍ക്ക് ആശുപത്രി നിര്‍മിക്കാനായി തന്റെ ശേഖരത്തിലുള്ള അപൂര്‍വ ചിത്രങ്ങള്‍ വില്‍ക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്ര മന്ത്രി മനേകാ ഗാന്ധി. മധ്യപ്രദേശിലെ റായിപൂരില്‍ മൃഗാശുപത്രി നിര്‍മിക്കാനാണ് വര്‍ഷങ്ങളായി താന്‍ ശേഖരിച്ച…

ഭക്തി ഭ്രാന്തും ഇരകളായ പാവം ആനകളും; ഉത്സവത്തിനെത്തിച്ച ആന കിണറ്റില്‍ വീണ് ചരിഞ്ഞു

ഉത്സവത്തിനെത്തിച്ച ആന കിണറ്റില്‍ വീണ് ചരിഞ്ഞു. പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരം ഉത്രത്തില്‍ കാവ് ക്ഷേത്രത്തില്‍ നിന്ന് മടങ്ങവേ ആന കിണറ്റില്‍ വീഴുകയായിരുന്നു. ഗുരുവായൂര്‍ ദേവസ്വത്തിന്‍റെ ഉടമസ്ഥതയിലുള്ള ശേഷാദ്രി…