Thu. Nov 19th, 2026

Tag: PDP

അബ്ദുൾ നാസര്‍ മഅ്ദനി കേരളത്തിൽ എത്തി

തിരുവനന്തപുരം: അബ്ദുൾ നാസര്‍ മഅ്ദനി കേരളത്തില്‍ തിരിച്ചെത്തി. ബെംഗളുരുവില്‍ തുടരണമെന്ന ജാമ്യവ്യവസ്ഥ സുപ്രീംകോടതി പിന്‍വലിച്ചതോടെയാണ് മഅ്ദനി തിരിച്ചെത്തിയത്. നേരത്തെ കോടതിയുടെ അനുമതിയോടെ പിതാവിനെ കാണാനെത്തിയിരുന്നുവെങ്കിലും അസുഖം മൂലം…

പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനി നാളെ നാട്ടിലേക്ക് പുറപ്പെടും

ബെംഗളൂരു: ജാമ്യ വ്യവസ്ഥക്ക് സുപ്രീം കോടതി ഇളവ് നല്‍കിയതിന് പിറകെ പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനി നാളെ നാട്ടിലേക്ക് പുറപ്പെടും. നടപടിക്രമങ്ങളുടെ ഭാഗമായി സുപ്രീം കോടതി…

മഅദനിക്ക് കേരളത്തിൽ വീണ്ടും വരാൻ സുപ്രീം കോടതി അനുമതി; ജാമ്യകാലത്ത് സ്ഥിരമായി കഴിയാം

കൊച്ചി: പി ഡി പി ചെയർമാൻ അബ്ദുൾ നാസിർ മഅ്ദനിക്ക് കേരളത്തിൽ വരാൻ വീണ്ടും അനുമതി നൽകി സുപ്രീം കോടതി. ഗുരതരാവസ്ഥയിലുള്ള പിതാവിനെ സന്ദർശിക്കാനാണ് സുപ്രീം കോടതി…

മാധ്യമപ്രവർത്തകയ്ക്ക് അശ്ളീല സന്ദേശം; സസ്പെൻഷനിലായിരുന്ന പിഡിപി നേതാവിനെ പുറത്താക്കി

കൊച്ചി: മാധ്യമപ്രവർത്തകയ്ക്ക് നിരന്തരം അശ്ലീല സന്ദേശങ്ങൾ അയച്ച പിഡിപി നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. സംസ്ഥാന ജനറൽ സെക്രട്ടറി നിസാർ മേത്തറിനെതിരെയാണ് നടപടി. കൊച്ചിയിൽ നിന്നുള്ള മാധ്യമപ്രവർത്തകയെ…

പിതാവിനെ കാണാനാകാതെ അബ്ദുൾ നാസർ മഅദനി ബെംഗളൂരുവിലേക്ക് മടങ്ങി

കൊച്ചി: പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനി ആശുപത്രി വിട്ടു. പിതാവിനെ സന്ദർശിക്കാനായി പ്രത്യേക അനുമതി കോടതിയിൽ നിന്ന് വാങ്ങി കേരളത്തിലെത്തിയ അദ്ദേഹം പിതാവിനെ കാണാതെയാണ് മടങ്ങുന്നത്.…

കോടതി അനുവദിച്ച സമയ പരിധി വെള്ളിയാഴ്ച തീരും; പിതാവിനെ കാണാനാകാതെ മഅ്ദനി മടങ്ങും

കൊച്ചി: പി ഡി പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിയുടെ കേരള സന്ദർശനത്തിന് കർണാടക കോടതി അനുവദിച്ച സമയ പരിധി വെള്ളിയാഴ്ച അവസാനിക്കും. രോഗിയായ പിതാവിനെ കാണാനാകാത്ത ഹൃദയവേദനയോടെ…

മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; ഡയാലിസിസ് ചെയ്യേണ്ട സാഹചര്യം

കൊച്ചി: പി ഡി പി ചെയര്‍മാന്‍ അബ്ദുൾ നാസര്‍ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. മഅ്ദനിക്ക് ഉയര്‍ന്ന രക്തസമ്മര്‍ദമുണ്ടെന്നും ക്രിയാറ്റിന്റെ അളവ് കൂടുതലാണെന്നും ഡയാലിസിസ് നടത്തേണ്ട സാഹചര്യമാണെന്നും…

മാധ്യമപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശം അയച്ചു; പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തര്‍ കസ്റ്റഡിയില്‍

കൊച്ചി: കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശമയച്ച പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തറെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ത്രീകള്‍ക്കെതിരെ അശ്ലീലച്ചുവയുള്ള സംസാരം, ഓണ്‍ലൈന്‍ വഴിയുള്ള അധിക്ഷേപം എന്നീ…

ഇന്ത്യയിൽ തന്നെ ഏറ്റവുമധികം കാലം വിചാരണ തടവുകാരനായിരിക്കേണ്ടിവന്നവരിൽ ഒരാളാണ് ഞാൻ: മഅദനി

ബംഗളൂരു: പി ഡി പി ചെയർമാൻ അബ്ദുൾ നാസർ മഅദനി കേരളത്തിലേക്ക്. ചികിത്സയിൽ കഴിയുന്ന പിതാവിനെ കാണാനാണ് യാത്ര. കേരളത്തിൽ പന്ത്രണ്ട് ദിവസം താമസിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്.…

കർണാടക സർക്കാർ നിബന്ധനകൾ ഇളവ് ചെയ്തു; മഅ്ദനി തിങ്കളാഴ്ച കേരളത്തിലേക്ക്

ബംഗളുരു: മാസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനി കേരളത്തിലേയ്ക്ക്. ബംഗളുരു പൊലീസിന്റെ അനുമതി ലഭിച്ചതിന് പിന്നാലെ വിമാനമാർഗം തിങ്കളാഴ്ചയാണ് കൊച്ചിയിലെത്തുക. ആരോഗ്യസ്ഥിതി മോശമായ…