Sat. Nov 21st, 2026

Tag: Pampa

പമ്പാ നദിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ പ്ലസ് ടു വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെത്തി

പത്തനംതിട്ട: പത്തനംതിട്ട റാന്നിയില്‍ പമ്പാ നദിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ പ്ലസ് ടു വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെത്തി. കോന്നി സ്വദേശി ജോഷിന്‍ ബിനു(17), മയിലപ്പറ സ്വദേശി ക്രിസ് സാം…

പമ്പയിലെ സിനിമാ ചിത്രീകരണം; അബദ്ധം പറ്റിയതെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേവസ്വം ബോർഡിന്റെയും വനം വകുപ്പിന്റെയും അനുമതിയില്ലാതെ പമ്പയിൽ സിനിമാ ചിത്രീകരണം നടത്തിയെന്ന പരാതിയിൽ സംവിധായകൻ അനുരാജ് മനോഹർ പ്ലാപ്പള്ളി പോലീസ് സ്റ്റേഷനിലെത്തി മൊഴി നൽകി. പമ്പ പശ്ചാത്തലമായുള്ള…

കാലിലെ മുറിവില്‍ സര്‍ജിക്കല്‍ ബ്ലെയ്ഡ് വച്ച് കെട്ടി; പമ്പാ ആശുപത്രിയില്‍ ചികിത്സാപ്പിഴവെന്ന് ഡി എം ഒ യ്‌ക്ക് പരാതി

പത്തനംതിട്ട: പത്തനംതിട്ട പമ്പയിലെ ആശുപത്രിയില്‍ തീര്‍ത്ഥാടയ്ക്കു കിട്ടിയ ചികിത്സയില്‍ ഗുരുതര പിഴവെന്ന് പരാതി. കാലിലെ മുറിവിനുള്ളില്‍ സര്‍ജിക്കല്‍ ബ്ലെയ്ഡ് വച്ച് കെട്ടിയെന്നാണ് ആരോപണം. നെടുമ്പാശേരി സ്വദേശി പ്രീതയ്ക്കാണ്…

ശബരിമല ഡ്യൂട്ടിക്കിടെ പോലീസ് ഉദ്യോഗസ്ഥന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

പമ്പ: ശബരിമലയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. മൂവാറ്റുപുഴ സ്റ്റേഷനിലെ എസ് സി പി ഒ കെ കെ ജയന്‍ ആണ് മരിച്ചത്. ശബരിമലയില്‍ വടക്കേ…

അയ്യപ്പ സംഗമം; മുഖ്യമന്ത്രി പിണറായി വിജയന്‍ പമ്പയില്‍ എത്തി

പമ്പ: നാളെ നടക്കുന്ന ആഗോള അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്യുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ പമ്പയില്‍ എത്തി. രാത്രി എട്ടോടെ പമ്പയിലെത്തിയ മുഖ്യമന്ത്രി ഇന്ന് രാത്രി പമ്പയില്‍…

അഖിലലോക അയ്യപ്പ സംഗമം സർക്കാർ പരിപാടിയായി നടത്തരുത്: കേരള യുക്തിവാദിസംഘം

തൃശൂർ: അഖിലലോക അയ്യപ്പ സംഗമം സർക്കാർ പരിപാടിയായി നടത്തുവാനുള്ള തീരുമാനത്തിൽ നിന്നും സംസ്ഥാന സർക്കാർ പിൻമാറണമെന്ന് കേരള യുക്തിവാദിസംഘം. ഭക്തജന സംഗമം നടത്തേണ്ടത് സർക്കാർ ചുമതലയല്ല. ഒരു…

പോലീസ് കണ്‍ട്രോള്‍ റൂമിന്‌ മുന്നിലെ സി സി ടി വി കേടുപാട് വരുത്തിയ യുവാവ് അറസ്റ്റില്‍

പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കേരള പോലീസ് സ്ഥാപിച്ച പമ്പ പോലീസ് കണ്‍ട്രോള്‍ റൂമിന് മുന്നിലെ സി സി ടി വി ക്യാമറ കേടുപാട്…

ശബരിമല പാതയില്‍ അട്ടത്തോടിന് സമീപം കെയുആര്‍ടിസി ജന്റം ബസ് കത്തി നശിച്ചു

പമ്പ: നിലയ്ക്കല്‍-പമ്പ പാതയില്‍ അട്ടത്തോടിന് സമീപം കെയുആര്‍ടിസി ജന്റം ബസ് തീ പിടിച്ച് പൂര്‍ണമായും കത്തി നശിച്ചു. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. പമ്പയില്‍ ആളെ ഇറക്കിയ…

സ്വാമിയെ കണ്ടാൽ മോക്ഷം കിട്ടും: പമ്പയില്‍ ഒഴുക്കില്‍പ്പെട്ട ശബരിമല തീര്‍ഥാടകന്‍ മരിച്ചു

പത്തനംതിട്ട: ശബരിമല തീര്‍ഥാടകന്‍ പമ്പയില്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി അശ്വലാണ്(22) മരിച്ചത്. ബന്ധുക്കള്‍ക്കൊപ്പം ഇന്നലെ ശബരിമലയില്‍ എത്തിയ അശ്വല്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങവെ മാടമണ്‍…

പമ്പാ നദിയിൽ കാണാതായ വയോധികന്റെ മൃതദേഹം കോഴഞ്ചേരി വലിയ പാലത്തിന് സമീപം കണ്ടെത്തി

കോഴഞ്ചേരി: പെരുനാട്ടില്‍ പമ്പാ നദിയില്‍ കാണാതായ വയോധികന്റെ മൃതദേഹം കോഴഞ്ചേരി വലിയ പാലത്തിന് സമീപം ഇന്ന് രാവിലെ കണ്ടെത്തി. പെരുനാട് പൂവത്തുംമൂട് മാമൂട്ടില്‍ രാജപ്പന്‍ പിള്ളയെ (85)…