Sat. Nov 21st, 2026

Tag: Pampa

പമ്പയാറ്റില്‍ അകപ്പെട്ടു എന്ന് സംശയിക്കുന്ന യുവതിക്കായുള്ള തിരച്ചില്‍ നാലാം നാളും വിഫലം

പന്തളം: ചെങ്ങന്നൂര്‍, കല്ലിശ്ശേരിയിലെ പമ്പയാറ്റില്‍ അകപ്പെട്ടു എന്ന് സംശയിക്കുന്ന യുവതിക്കായുള്ള തിരച്ചില്‍ നാലാം നാളും വിഫലം. പന്തളം, മങ്ങാരം, ആശാരി അയ്യത്ത് പടിഞ്ഞാറ്റിയത് എ.ബി സുധീര്‍ഖാന്റെ ഭാര്യ…

തമിഴ്‌നാട്ടില്‍ നിന്നുള്ള രണ്ട് അയ്യപ്പന്‍മാര്‍ പമ്പയാറ്റില്‍ മുങ്ങിമരിച്ചു

ചെങ്ങന്നൂര്‍: ശബരിമല തീര്‍ഥാടനം കഴിഞ്ഞു മടങ്ങിയ രണ്ടുയുവാക്കള്‍ പമ്പയാറ്റില്‍ മുങ്ങി മരിച്ചു. പമ്പയാറ്റിന്റെ ഭാഗമായ പാറക്കടവില്‍ കുളിക്കാനിറങ്ങിയ, തമിഴ്‌നാട്ടില്‍ നിന്നുള്ള ചെന്നൈ ടി നഗര്‍ 70ല്‍ സന്തോഷ്…

പമ്പയാറ്റില്‍ കുളിക്കാനിറങ്ങി കാണാതായ മൂന്നാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി

പത്തനംതിട്ട: പമ്പയാറ്റില്‍ കുളിക്കാനിറങ്ങി കാണാതായ മൂന്നാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി. ചെട്ടികുളങ്ങര കണ്ണമംഗലം വില്ലേജില്‍ തോണ്ടപ്പുറത്ത് വീട്ടില്‍ രാജന്റെ മകന്‍ എബിന്‍ (24)ന്റെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്.…

പമ്പാനദിയിൽ കുളിക്കാനിറങ്ങിയ സഹോദരങ്ങൾ മുങ്ങിമരിച്ചു; ​അയൽവാസിക്കായി തെരച്ചിൽ

പത്തനംതിട്ട: മാരാമണ്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ ബന്ധുക്കള്‍ക്കൊപ്പം എത്തിയ സഹോദരങ്ങള്‍ പമ്പാ നദിയില്‍ മുങ്ങി മരിച്ചു. ചെട്ടികുളങ്ങര കണ്ണമംഗലം പേള മെറിന്‍ വില്ലയില്‍ അനിയന്‍ കുഞ്ഞിന്റെ മക്കളായ മെറിന്‍…