ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം അവസാനിച്ചത് യു എസ് തീരുവ ഭീഷണിയെത്തുടര്‍ന്നെന്ന് ട്രംപ്
ന്യൂയോര്‍ക്ക്: യു എസ് പ്രസിഡന്റായി അധികാരമേറ്റതിനുശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം ഉള്‍പ്പെടെ എട്ട് യുദ്ധങ്ങള്‍ പരിഹരിച്ചതായി ഡോണാള്‍ഡ് ട്രംപ്. ഇന്ത്യ-പാക് സംഘര്‍ഷം അവസാനിച്ചത് യു എസ്…