Sat. Nov 21st, 2026

Tag: Pakistan

പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര അറസ്റ്റില്‍

ന്യുഡൽഹി: പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ യൂട്യൂബര്‍ ഹരിയാനയില്‍ അറസ്റ്റില്‍. പ്രമുഖ യൂട്യൂബറും ഹരിയാന ഹിസാര്‍ സ്വദേശിയുമായ മല്‍ഹോത്രയാണ് അറസ്റ്റിലായത്. ഇവര്‍ പാകിസ്ഥാന്‍ ഇന്റലിജന്‍സിന് തന്ത്രപ്രധാനമായ വിവരങ്ങള്‍…

ഇന്ത്യയുമായി ചര്‍ച്ചക്ക് തയ്യാര്‍: പാക് പ്രധാന മന്ത്രി ഷഹ്ബാസ് ഷെരീഫ്

കറാച്ചി: ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ്. നരേന്ദ്ര മോദിയുമായി താന്‍ സംസാരിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഒരു വാര്‍ത്താ ഏജന്‍സിയോടാണ് പ്രതികരണം. വെടിനിര്‍ത്തല്‍ നിലവില്‍…

ഇന്ത്യ-പാക് ചര്‍ച്ചയില്‍ മൂന്നാം കക്ഷിയുടെ ഇടപെടലില്ല; യു എസ് നിലപാട് തള്ളി എസ് ജയശങ്കര്‍

ന്യൂഡല്‍ഹി: ഇന്ത്യ-പാക് ചര്‍ച്ചയില്‍ മൂന്നാം കക്ഷിയുടെ ഇടപെടലില്ലെന്ന് വ്യക്തമാക്കി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം പരിഹരിക്കാന്‍ താന്‍ സഹായിച്ചുവെന്ന യു എസ്…

പാകിസ്ഥാൻ പിടികൂടിയ ബിഎസ്എഫ് ജവാനെ ഇന്ത്യക്ക് കൈമാറി

ന്യൂഡല്‍ഹി: അബദ്ധത്തില്‍ അതിർത്തി മറികടന്നതിനെ തുടർന്ന് പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാനെ ഒടുവിൽ ഇന്ത്യയ്ക്ക് കൈമാറി. ഏപ്രില്‍ 23ന് പാകിസ്ഥാൻ റേഞ്ചേഴ്‌സ് കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാന്‍ പൂര്‍ണം…

‘പാക്കിസ്ഥാന്റെ പരമാധികാരവും തുല്യതയും സംരക്ഷിക്കാന്‍ ഒപ്പം നില്‍ക്കും’: ചൈന

ബീജിങ്ങ്: പാക്കിസ്ഥാന്റെ പരമാധികാരവും തുല്യതയും സംരക്ഷിക്കാന്‍ ഒപ്പം നില്‍ക്കുമെന്ന് ചൈന. പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രി ഇഷാഖ് ദാറുമായി നടന്ന ചര്‍ച്ചയില്‍ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീയാണ് ഉറപ്പ്…

പൂഞ്ചില്‍ പാക് വെടിവെപ്പ്; 15 പേര്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്ട്

ശ്രീനഗര്‍: പാക് സൈന്യം കശ്മീരിലെ പൂഞ്ചില്‍ നടത്തിയ വെടിവെപ്പില്‍ 15 പേര്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്ട്. മരണപ്പെട്ടവരെല്ലാം പൂഞ്ച് സ്വദേശികളാണ്. 43 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ ഇവിടുത്തെ ആശുപത്രികളില്‍…

ഇന്ത്യ നടത്തിയ പ്രത്യാക്രമണം രാജ്യത്തിന് ആത്മവിശ്വാസം നൽകുന്ന പ്രതികരണം: വി ഡി സതീശൻ

മലപ്പുറം: പഹൽ​ഗാം ഭീകരാക്രമണത്തിൽ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിൽ ഇന്ത്യൻ സൈന്യത്തെ പ്രശംസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. രാജ്യത്തിന് ആത്മവിശ്വാസം നൽകുന്ന പ്രതികരണം വേണം എന്ന്…

ഭീകര വിരുദ്ധ നടപടികള്‍; പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: ഭീകരതക്കെതിരായി കേന്ദ്ര സര്‍ക്കാരും പ്രതിരോധ സേനകളും സ്വീകരിക്കുന്ന നടപടികള്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പഹല്‍ഗാമില്‍ 26 നിരപരാധികളെ കൊലപ്പെടുത്തിയവരെ നിയമത്തിനു മുന്നില്‍…

പാക് യുവതിയെ വിവാഹം കഴിച്ച ജവാനെ സിആർപിഎഫ് പിരിച്ചുവിട്ടു

ന്യൂഡൽഹി: പാകിസ്താനി യുവതിയെ വിവാഹം കഴിച്ചത് മറച്ചുവെച്ച ജവാനെ സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സിആർപിഎഫ്) സർവീസിൽ നിന്ന് പിരിച്ചുവിട്ടു. ദേശീയ സുരക്ഷയ്ക്ക് ഹാനികരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.…

സിന്ധു നദീജല കരാര്‍ മരവിപ്പിച്ചതില്‍ ഉറച്ച് ഇന്ത്യ

ന്യൂഡല്‍ഹി: സിന്ധു നദീജല കരാര്‍ മരവിച്ച നടപടി ഇന്ത്യ കര്‍ശനമായി നടപ്പാക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ധാരണ. പാകിസ്ഥാന് വെള്ളം…