Sun. Nov 22nd, 2026

Tag: P Sathidevi

ദളിത് യുവതിക്കെതിരായ വ്യാജ കേസ്; വനിതാ കമ്മീഷൻ അടിയന്തര റിപ്പോർട്ട് തേടി

തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ ദളിത് യുവതിക്കെതിരെ വ്യാജ മോഷണക്കേസെടുക്കുകയും പൊലീസ് സ്റ്റേഷനില്‍ മാനസീക പീഡനമേല്‍ക്കേണ്ടി വരികയും ചെയ്ത സംഭവത്തില്‍ ഇടപെട്ട് സംസ്ഥാന വനിതാ കമ്മീഷൻ. സംഭവത്തിൽ പൊലീസിനോട് വനിതാ…

പോക്സോ കേസ് അതിജീവിതകള്‍ക്ക് ആവശ്യമായ പരിരക്ഷ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ടതെന്ന് വനിതാ കമ്മീഷന്‍

കൊച്ചി: പോക്സോ കേസ് അതിജീവിതകള്‍ക്ക് ആവശ്യമായ പരിരക്ഷ കൊടുക്കാനുള്ള സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ടതെന്ന് ഓര്‍മിപ്പിക്കുന്നതാണ് ചോറ്റാനിക്കരയില്‍ സുഹൃത്തിന്റെ അതിക്രരൂര മര്‍ദനത്തില്‍ ചികിത്സയിലിരിക്കെ പെണ്‍കുട്ടി മരിച്ച സംഭവമെന്ന് കേരള…

തെറ്റായ സന്ദേശങ്ങള്‍ സമൂഹത്തിലേക്കെത്തുന്നു; സീരിയല്‍ മേഖലയില്‍ സെന്‍സറിംഗ് വേണം: വനിത കമ്മിഷന്‍

തിരുവനന്തപുരം: തെറ്റായ സന്ദേശങ്ങള്‍ സമൂഹത്തിലേക്ക് എത്തുന്ന സാഹചര്യത്തില്‍ സീരിയല്‍ മേഖലയില്‍ സെന്‍സറിംഗ് കൊണ്ടുവരേണ്ടത് ആവശ്യമാണെന്ന് സംസ്ഥാന വനിത കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന…

സിനിമാ സെറ്റുകളില്‍ പരിശോധന നടത്തും: വനിതാ കമ്മീഷന്‍. അധ്യക്ഷ പി. സതീദേവി

തിരുവനന്തപുരം: സിനിമാ സെറ്റുകളില്‍ പരിശോധന നടത്താനൊരുങ്ങി സംസ്ഥാന വനിതാ കമ്മീഷന്‍. അധ്യക്ഷ പി സതീദേവിയാണ് ഇക്കാര്യം അറിയിച്ചത്. ചിലയിടങ്ങളില്‍ പരാതി പരിഹാര സെല്‍ പ്രവര്‍ത്തിക്കാത്ത സ്ഥിതിയുണ്ടെന്നും ഇവിടങ്ങളില്‍…

രഞ്ജിത്തിനെതിരായ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് തെളിഞ്ഞാല്‍ നടപടി; സര്‍ക്കാറിനോട് റിപ്പോര്‍ട്ട് തേടുമെന്നും വനിത കമ്മിഷന്‍ അധ്യക്ഷ

കണ്ണൂര്‍: ബംഗാളി നടി സംവിധായകനും കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്തിനെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് അന്വേഷണത്തില്‍ തെളിഞ്ഞാല്‍ നടപടിയെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ പി സതീദേവി.…

ഹേമാ കമ്മിറ്റി റിപോര്‍ട്ടില്‍ സ്വമേധയാ കേസെടുക്കാനാകില്ല; മൊഴി നല്‍കിയവര്‍ പരാതിയുമായി മുന്നോട്ട് വരണം: വനിത കമ്മിഷന്‍ അധ്യക്ഷ പി സതീദേവി

കോഴിക്കോട്: ഹേമാ കമ്മിറ്റി റിപോര്‍ട്ടില്‍ സ്വമേധയാ കേസെടുക്കാന്‍ കഴിയില്ലെന്ന് വനിത കമ്മിഷന്‍ അധ്യക്ഷ പി സതീദേവി. ആധികരികമായ പരാതി വേണം. അതിനാല്‍ മൊഴി നല്‍കിയവര്‍ പരാതിയുമായി മുന്നോട്ട്…

‘ഏറ്റവും കൂടുതല്‍ സ്ത്രീധന പീഡനക്കേസുകള്‍ കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍’: പി സതീദേവി

തിരുവനന്തപുരം: ഏറ്റവും കൂടുതല്‍ സ്ത്രീധന പീഡനക്കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. സമൂഹം പെണ്‍കുട്ടികളെ ഒരു ബാധ്യതയായാണ് കാണുന്നത്.…

മാപ്പ് പറഞ്ഞാല്‍ തീരുന്ന പ്രശ്‌നമല്ല; സുരേഷ് ഗോപിക്കെതിരെ പരാതി ലഭിച്ചെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ സതീദേവി

ന്യൂഡല്‍ഹി: സിനിമാതാരവും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ മാധ്യമപ്രവര്‍ത്തകയുടെ പരാതി ലഭിച്ചെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ സതീദേവി. പത്രപ്രവര്‍ത്തക യൂണിയനും വനിതാ കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. പോലീസിനോട്…

സാംസ്‌കാരിക കേരളത്തിന് നിരക്കാത്ത പ്രസ്താവന; അലന്‍സിയറുടെ വിവാദ പരാമര്‍ശത്തിനെതിരെ വനിതാ കമ്മീഷന്‍

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ വേദിയില്‍ നടന്‍ അലന്‍സിയര്‍ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശം തീര്‍ത്തും അപലനീയമെന്ന് വനിതാ കമ്മീഷന്‍. സാംസ്‌കാരിക കേരളത്തിന് നിരക്കാത്ത പ്രസ്താവനയാണ്…