അടൂരിലെ ഒലീവിയ ഡിസൈൻസ് എന്ന സ്ഥാപനം ജോലിക്കൊന്നും പറഞ്ഞു വിളിച്ച് പെൺകുട്ടികളെ കബളിപ്പിക്കുന്നതായി ആരോപണം
അടൂർ: പത്തനംതിട്ട ജില്ലയിലെ അടൂരിൽ പ്രവർത്തിക്കുന്ന ഒലീവിയ ഡിസൈൻസ് എന്ന സ്ഥാപനം ജോലിക്കൊന്നും പറഞ്ഞു വിളിച്ച് പെൺകുട്ടികളെ കബളിപ്പിക്കുന്നതായി ആരോപണം. വളരെ തുച്ഛമായ വിലയ്ക്ക് സ്ത്രീകളുടെ കുർത്തകൾ…