ഓണ്‍ലൈന്‍ ജോലിയുടെ പേരില്‍ ലക്ഷങ്ങള്‍ കവര്‍ന്ന ഹരിയാന സ്വദേശി അറസ്റ്റില്‍
പത്തനംതിട്ട: ഓണ്‍ലൈന്‍ ജോലി ലഭ്യമാക്കാമെന്ന് വിശ്വസിപ്പിച്ച് സാമ്പത്തിക ചൂഷണം നടത്തിയ കേസില്‍ ഒന്നാം പ്രതിയായ ഹരിയാന സ്വദേശിയെ കേരളാ പോലിസ് അറസ്റ്റ് ചെയ്തു. ഹരിയാനയിലെ ഗുരുഗ്രാം ജില്ലാ…