Tue. Apr 23rd, 2024

Tag: Online Cheating

ഓണ്‍ലൈന്‍ ആപ്പ് വഴി ലക്ഷങ്ങള്‍ തട്ടിയെടുത്ത മൂന്ന് പേര്‍ പിടിയില്‍

ആലപ്പുഴ: ഓണ്‍ലൈന്‍ ആപ്പിലൂടെ പണം വാഗ്ദാനം ചെയ്ത് മുഹമ്മ സ്വദേശിയില്‍ നിന്ന് 2.15 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. കണ്ണൂൂര്‍ പാലയാട് മുണ്ടുപറമ്പ്…

കോട്ടയം കേന്ദ്രീകരിച്ച് ഓൺലൈൻ വസ്ത്രവ്യാപാര തട്ടിപ്പ് വ്യാപകമാകുന്നു

കോട്ടയം: സാമൂഹ്യമാധ്യമങ്ങൾ കേന്ദ്രീകരിച്ചുള്ള ഓൺലൈൻ വസ്ത്രവ്യാപാര തട്ടിപ്പ് വ്യാപകമാകുന്നു. സാമൂഹ്യമാധ്യമങ്ങളിൽ പരസ്യം നൽകിയും ആകർഷക പേജ് തയ്യാറാക്കിയും ഉപയോക്താക്കളെ സ്വാധീനിച്ച്‌ മുൻകൂർ പണം വാങ്ങിയശേഷം ഉൽപ്പന്നങ്ങൾ നൽകാതെ…

മായാമോഹിനി: ഓൺലൈനിലൂടെ പരിചയപ്പെട്ടയാളെ സ്ത്രീയാണെന്ന് തെറ്റിദ്ധരിപ്പിച്ച് നഗ്നചിത്രങ്ങൾ അയച്ചു കൊടുത്ത് 12 ലക്ഷം രൂപ തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ

കോട്ടയം: ഓൺലൈനിലൂടെ പരിചയപ്പെട്ട യുവാവിൽ നിന്ന് 12 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ തിരുവനന്തപുരം നെയ്യാറ്റിൻകര പൂവാർ ഉച്ചക്കട ശ്രീജഭവനിൽ എസ്. വിഷ്ണുവിനെ (25) കോട്ടയം സൈബർ…

തട്ടിപ്പ് കേസിൽ ദമ്പതികൾ പിടിയിൽ; ഫേസ്ബുക്കിൽ പാടിയവർക്ക് നഷ്ടമായത് ലക്ഷങ്ങൾ

കാസർകോട്: തിരുവനന്തപുരം ആനയറ സ്വദേശി എസ്. ശരണ്യയും രണ്ടാം ഭർത്താവ് പാലക്കാട് സ്വദേശി മനുവും തൊഴിൽ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയത് വിപ്രോയിലെ മാനേജരുടെ പേരിൽ. വിപ്രോയിൽ…

സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; ഗുരുവായൂര്‍ ദേവസ്വം ജീവനക്കാരന്‍ അറസ്റ്റില്‍

കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ സെലിബ്രിറ്റി ഫോട്ടോഗ്രഫറും ഗുരുവായൂര്‍ ദേവസ്വം ജീവനക്കാരനുമായ യുവാവ് അറസ്റ്റില്‍. കുന്നംകുളം ആനായിക്കല്‍ പ്രണവ് സി സുഭാഷിനെയാണ് കടവന്ത്ര…

ഫ്ളിപ്കാർട്ടിന്റെ വിറ്റഴിക്കല്‍ മേള; വ്യാജസൈറ്റ് ഉണ്ടാക്കി വ്യാപകമായി ഓൺ ലൈൻ തട്ടിപ്പ്

ആകര്‍ഷകമായ ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്ന ഫ്ളിപ്കാര്‍ട്ടിന്റെ ബിഗ് സേവിംഗ് ഡേയ്‌സ് എന്ന വിറ്റഴിക്കല്‍ മേള ഇന്ന് അര്‍ധരാത്രി അവസാനിക്കാനിരിക്കെ വ്യാജസൈറ്റുകളുടെ ലിങ്കുകൾ മൊബൈൽ ഫോണിലേക്കും ഈമെയിൽ ഐഡിയിലും…

ഓണ്‍ലൈനില്‍ ആപ്പിള്‍ 5 എസ് ഫോണ്‍ ബുക്ക് ചെയ്ത് കാത്തിരുന്നയാള്‍ക്ക് കിട്ടിയത് പാറക്കല്ല്

ഓണ്‍ലൈനില്‍ മൊബൈല്‍ ഫോണ്‍ ബുക്ക് ചെയ്ത് കാത്തിരുന്നയാള്‍ക്ക് കിട്ടിയത് പാറക്കല്ലെന്ന് പരാതി. പത്തനംതിട്ട തണ്ണിത്തോട് മണ്ണീറ ചാണ്ടിയില്‍ കിഴക്കേതില്‍ അമല്‍ സുരേഷിനാണ് ആപ്പില്‍ ഫോണിനു പകരം പാറക്കല്ല്…