രണ്ട് കോടിയിലധികം വില വരുന്ന മാരക രാസലഹരിയുമായി ആഫ്രിക്കന്‍ വനിത കൊച്ചിയില്‍ പിടിയില്‍
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ മാരക രാസലഹരിയായ മെത്താക്യുലോണുമായി ആഫ്രിക്കന്‍ വനിത പിടിയില്‍. ടോംഗോ സ്വദേശിനി ലത്തിഫാറ്റു ഔറോയാണ് അറസ്റ്റിലായത്. ഇന്ന് പുലര്‍ച്ചെ നടന്ന പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.…