കൊച്ചിയിൽ വൻ മയക്കുമരുന്നു വേട്ട. 25 കോടി രൂപ വില വരുന്ന അഞ്ച് കിലോ കൊക്കൈയിൻ ആണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയത്. കോടികളുടെ മയക്കുമരുന്നുമായി. ഫീലിപ്പീൻസ് സ്വദേശിയായ യുവതിയാണ് പിടിയിലായത്. സാവോ പോളോയിൽ നിന്നാണ് കൊക്കെയിൻ കൊണ്ടുവന്നത്. ഇവർ കാരിയറെന്ന് നാർക്കട്ടിക് കൺട്രോൾ ബ്യൂറോ പറയുന്നു.

