ഇടുക്കിയില്‍ തോട്ടംതൊഴിലാളിയെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി
ഇടുക്കി: നെടുങ്കണ്ടം തോട്ടംതൊഴിലാളിയെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പാട്ടുപ്പാറയിലെ ബാലാജി എസ്റ്റേറ്റിലെ തൊഴിലാളി കണ്ണനാണ് മരിച്ചത്. ഇന്ന് രാവിലെ കുളത്തിന് സമീപം കണ്ണന്റെ വസ്ത്രങ്ങള്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന്…