നെടുമങ്ങാട് സിവില്‍ പോലീസ് ഓഫീസര്‍ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയില്‍
തിരുവനന്തപുരം: നെടുമങ്ങാട് സിവില്‍ പോലീസ് ഓഫീസര്‍ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയില്‍. നെടുമങ്ങാട് പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബിജുവിനെയാണ് പിടികൂടിയത്. സ്റ്റേഷന് പുറത്ത്…