Fri. Sep 18th, 2026

Tag: Narendra Modi

സ്ത്രീ സുരക്ഷയ്‌ക്കായി കൂടുതൽ ശ്രദ്ധ നൽകണം: മോദിയോട് ഐ.എം.എഫ് അദ്ധ്യക്ഷ

കത്വ, ഉന്നാവോ എന്നീ സംഭവങ്ങൾ ആഗോളതലത്തിൽ വലിയ ചർച്ചാ വിഷയമായിരിക്കുകയാണ്. ഇതിനിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അധികാരികൾക്കും ഉപദേശവുമായി അന്താരാഷ്ട്ര നാണ്യനിധി (ഐ.എം.എഫ് ) അദ്ധ്യക്ഷ…

കത്തുവ, ഉന്നാവോ കേസുകളില്‍ മോദി പ്രതികരിക്കണമെന്ന ആവശ്യം ശക്തമാകുന്നു

കത്തുവ, ഉന്നാവോ കേസുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിക്കണമെന്ന ആവശ്യമുന്നയിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. ഇത്തരം സംഭവങ്ങളില്‍ പ്രതികരിക്കാതിരുന്നാല്‍ കുറ്റവാളികള്‍ അത് മുതലെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.…

നരേന്ദ്ര മോദിയ്‌ക്കെതിരെ ന്യൂയോര്‍ക്ക് ടൈംസ് എഡിറ്റോറില്‍

ഇന്ത്യയില്‍ പെണ്‍കുട്ടികള്‍ പിച്ചിചീന്തപ്പെടുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദീര്‍ഘമൗനത്തിലാണെന്ന നിശിത വിമര്‍ശനവുമായി ന്യൂയോര്‍ക്ക് ടൈംസ് എഡിറ്റോറിയല്‍. എല്ലാക്കാര്യങ്ങള്‍ക്കും ട്വീറ്റ് ചെയ്യുകയും സ്വയം മികച്ച പ്രഭാഷകനെന്ന് കരുതുകയും ചെയ്യുന്ന…

തന്നെ പോലെ പാവപ്പെട്ട കുടുംബാംഗം പ്രധാനമന്ത്രി ആയതിന് കാരണം അംബേദ്ക്കറെന്ന് മോദി

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട, പാവപ്പെട്ടവരായ ജനലക്ഷങ്ങള്‍ക്ക് ജീവിതത്തെപ്പറ്റി പ്രതീക്ഷ നല്‍കിയ മഹാനാണ് പൂജ്യ ഡോ. ബാബാ സാഹേബ് അംബേദ്ക്കറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്നെ പോലെ ഒരു പാവപ്പെട്ട കുടുംബാംഗം…

ദേ മിണ്ടി…കത്‌വ, ഉന്നാവോ സംഭവങ്ങൾ രാജ്യത്തിന് അപമാനമാണെന്ന് പ്രധാനമന്ത്രി

കത്‌വ, ഉന്നാവോ പീഡനക്കേസുകളിൽ ആദ്യമായി പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കത് വ, ഉന്നാവോ സംഭവങ്ങൾ രാജ്യത്തിന് അപമാനമാണെന്നും കുറ്റവാളികൾക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തിൽ…

തമിഴകം മോദിക്ക് കൊടുത്ത ‘എട്ടിന്റെ പണി’ വൈറല്‍ !

തമിഴകത്ത് കാലു കുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടം വഴി ഓടിക്കുന്ന ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. കാവേരി പ്രശ്‌നത്തില്‍ തിളിച്ച് മറിയുന്ന തമിഴകത്ത് മോദി കാലു…

നാലു വര്‍ഷത്തെ യാത്രക്കായി ഖജനാവില്‍ നിന്നു മോദി പൊടിച്ചത് 440.4 കോടി രൂപ

പ്രധാനമന്ത്രി നരേന്ദ്ര മോഡി യാത്രകള്‍ക്കായി ചെലവാക്കിയ തുകയുടെ കണക്കുകള്‍ പുറത്ത്. ഏറ്റവും അവസാനം പുറത്തുവന്ന കണക്ക് അനുസരിച്ച് മോദിയുടെ യാത്രകള്‍ക്കായി 440.4 കോടി രൂപയാണ് സര്‍ക്കാര്‍ ഖജനാവില്‍…

വ്യാജവാര്‍ത്തയുടെ പേരില്‍ മാധ്യമ പ്രവര്‍ത്തനത്തിന് വിലക്ക്ഏർപ്പെടുത്താനുള്ള ഉത്തരവ് പിന്‍വലിക്കാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശം

വ്യാജവാര്‍ത്തയുടെ പേരില്‍ മാധ്യമപ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ റദ്ദാക്കുന്ന വിവാദ കേന്ദ്ര വ്യവസ്ഥ പിന്‍വലിക്കുന്നു. വ്യവസ്ഥ പിന്‍വലിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നിര്‍ദേശം നല്‍കി. മാധ്യമ നിയന്ത്രണം സംബന്ധിച്ച തീരുമാനം…

ലോകത്തെ സ്വാധീനിച്ചവരുടെ പട്ടികയിൽ അഞ്ചാം തവണയും നരേന്ദ്ര മോദി

2017ൽ ലോകത്തെ സ്വാധീനിച്ച വ്യക്തികളെ കണ്ടെത്താൻ അമേരിക്കയിലെ ടൈം വാർത്താ മാഗസിൻ തയ്യാറാക്കിയ നൂറ് പേരുടെ ചുരുക്കപ്പട്ടികയിൽ ഇന്ത്യൻ പ്രധാനന്ത്രി നരേന്ദ്ര മോദി തുടർച്ചയായ അഞ്ചാം വർഷവും…

ഓഖിയോ സുനാമിയോ ഒന്നും പേടിക്കണ്ട: കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്നതിന് വേദങ്ങള്‍: മോദി

കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്നതിനായി വേദങ്ങളിലേക്ക് മാറണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്റര്‍ നാഷണല്‍ സോളാര്‍ അലയന്‍സിന്റെ(ഐ എസ് എ) സ്ഥാപന സമ്മേളനത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഈ കാര്യം…