പെരുമാറ്റ ചട്ട ലംഘനം; പ്രധാനമന്ത്രിക്കും തിരഞ്ഞെടുപ്പ് കമ്മിഷനും എതിരെ കോണ്‍ഗ്രസ് സുപ്രിം കോടതിയില്‍
തിരുവനന്തപുരം: ദൂരദര്‍ശനിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. പ്രധാനമന്ത്രിക്ക് എതിരെ നടപടി എടുക്കുന്നതില്‍ തിരഞ്ഞെടുപ്പ്…