മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഉഴപ്പി; മന്ത്രി ചടങ്ങ് റദ്ദാക്കി
തിരുവനന്തപുരം: സംഘാടകര്‍ ഉഴപ്പിയതിനെത്തുടര്‍ന്നു ചടങ്ങ് റദ്ദാക്കി മന്ത്രി. മോട്ടോര്‍ വാഹന വകുപ്പിന്റെ പരിപാടിയില്‍ നിന്ന് മന്ത്രി ഗണേഷ് കുമാര്‍ ഇറങ്ങിപ്പോയി. കനകക്കുന്നില്‍ നടന്ന 52 വാഹനങ്ങളുടെ ഫ്‌ളാഗ്…