Thu. Nov 19th, 2026

Tag: Munnar

മൂന്നാറിലേക്ക് വിനോദയാത്ര പോയ തിരുവനന്തപുരം തോന്നയ്ക്കല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരുക്ക്

കോട്ടയം: മൂന്നാറിലേക്ക് വിനോദയാത്ര പോയ വിദ്യാര്‍ഥികളും അധ്യാപകരും സഞ്ചരിച്ച ബസ് മറിഞ്ഞു. കോട്ടയം നെല്ലാപ്പാറയിലാണ് സംഭവം. തിരുവനന്തപുരം തോന്നയ്ക്കല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച…

മൂന്നാറില്‍ മുംബൈ സ്വദേശിനിയായ വിനോദസഞ്ചാരിയെ ഭീഷണിപ്പെടുത്തിയ സംഭവം; രണ്ട് ടാക്സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

തൊടുപുഴ: മൂന്നാര്‍ കാണാനെത്തിയ മുംബൈ സ്വദേശിനിയെ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍. മൂന്നാര്‍ സ്വദേശികളായ വിനായകന്‍, വിജയകുമാര്‍ എന്നിവരാണ് പിടിയിലായത്. കേരളത്തിലെ മൂന്നാര്‍…

മൂന്നാറില്‍ ലോറിക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു

തൊടുപുഴ: ഇടുക്കി മൂന്നാറില്‍ നിര്‍ത്തിയിട്ട ലോറിക്ക് മുകളിലേക്ക് മണ്ണിടിഞ്ഞുവീണുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. അന്താണിയാര്‍ സ്വദേശി ഗണേശന്‍ ആണ് മരിച്ചത്. മൂന്നാര്‍ ഗവണ്‍മെന്റ് കോളജിന് സമീപത്താണ് സംഭവം.…

മൂന്നാറിലെ റിസോർട്ടിലും ഹോട്ടലുകളിലും ബോംബ് ഭീഷണി മുഴക്കിയ ഡൽഹി സ്വദേശി പിടിയിൽ

ഇടുക്കി: മൂന്നാറിലെ റിസോർട്ടിലും ഹോട്ടലുകളിലും ബോംബ് ഭീഷണി മുഴക്കിയ ഡൽഹി സ്വദേശി പിടിയിൽ. കഴിഞ്ഞ ഏപ്രിൽ 30 നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. മോഷ്ടിച്ച ഫോണിൽ…

മൂന്നാറില്‍ വിനോദസഞ്ചാരത്തിനെത്തിയ സംഘത്തിലെ അടൂർ സ്വദേശിയായ ഒന്‍പതു വയസുകാരന്‍ മരിച്ചു

കൊച്ചി: മൂന്നാറില്‍ വിനോദസഞ്ചാരത്തിന് എത്തിയ സംഘത്തിലെ ഒന്‍പതു വയസുകാരന്‍ മരിച്ചു. അടൂര്‍, ചൂരക്കുഴ കൊച്ചായത്ത് വീട്ടില്‍ വിജയന്റെ മകന്‍ വൈശാഖ് ആണ് മരിച്ചത്. വൈശാഖ് കുടുംബത്തോടൊപ്പം കഴിഞ്ഞ…

കോയമ്പത്തൂരിൽ നിന്നും രണ്ട് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത് ശേഷം മുങ്ങിയ യുവ പാസ്റ്റര്‍ കേരളത്തില്‍ പിടിയില്‍

മൂന്നാർ: രണ്ട് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ യുവ പാസ്റ്റര്‍ കേരളത്തില്‍ പിടിയില്‍. കോയമ്പത്തൂര്‍ കിംഗ്‌സ് ജനറേഷന്‍ ചര്‍ച്ച് പാസ്റ്ററായ 37 കാരന്‍ ജോണ്‍ ജെബരാജ്…

മൂന്നാറില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒരു മരണം; ആറ് പേര്‍ക്ക് പരുക്ക്

തൊടുപുഴ: ഇടുക്കി മൂന്നാറില്‍ ജിപ്പ് കൊക്കയിലേയ്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ആറു പേര്‍ക്ക് പരുക്കേറ്റു. ജീപ്പ് ഡ്രൈവര്‍ മുനിയാണ്ടി ആണ് മരിച്ചത്. വാഹനമോടിക്കുന്നതിനിടെ ഡ്രൈവര്‍ക്ക് ശാരീരിക അസ്വാസ്ഥ്യം…

മൂന്നാര്‍ കേസില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ ഹൈക്കോടതി

കൊച്ചി: ഇടുക്കി മൂന്നാറിലെ ഭൂമി കയ്യേറ്റ കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശവുമായി ഹൈക്കോടതി. വ്യാജ പട്ടയ കേസില്‍ ദേവികുളം മുന്‍ അഡീഷണല്‍ തഹസീല്‍ദാര്‍ എം ഐ രവീന്ദ്രന്…

മൂന്നാര്‍ ഭൂമി കൈയേറ്റം: സി ബി ഐ അന്വേഷണം പരിഗണിക്കുമെന്ന് ഹൈക്കോടതി

കൊച്ചി: മൂന്നാര്‍ ഭൂമി കൈയേറ്റത്തില്‍ സി ബി ഐ അന്വേഷണം പരിഗണിക്കുമെന്ന് ഹൈക്കോടതി. കൈയേറ്റം ഒഴിപ്പിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാറിന് ആത്മാര്‍ഥതയില്ല. 14 വര്‍ഷമായിട്ടും നടപടികള്‍ എവിടെയുമെത്തുന്നില്ല. നാളെ…

മൂന്നാറില്‍ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു

മൂന്നാര്‍: മൂന്നാര്‍ സെന്‍ട്രല്‍ ജംഗ്ഷനില്‍ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു. ബൈക്ക് യാത്രക്കാര്‍ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. ബൈക്കില്‍ തീ പടരുന്നതു കണ്ട് വഴിയോര കച്ചവടക്കാര്‍ ബഹളം വെക്കുകയും തുടര്‍ന്ന്…