സ്പീക്കറുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര വീഴ്ച; പ്രസ്താവന ഇടതുമുന്നണി നയത്തിനെതിര്: ചിറ്റയം ഗോപകുമാര്‍
പാലക്കാട്: എഡിജിപി എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതില്‍ അപാകതയില്ലെന്ന സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ നിലപാടിനെതിരെ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍.…