Wed. Jul 29th, 2026

Tag: MR Ajithkumar

എസ് ശ്രീജിത്തിനെ ഡിജിപിയാക്കണം; ശിപാര്‍ശ നല്‍കി ചീഫ് സെക്രട്ടറി, ഫയല്‍ മുഖ്യമന്ത്രിയുടെ പരിഗണനയില്‍

തിരുവനന്തപുരം: എസ് ശ്രീജിത്തിനെ ഡിജിപിയാക്കണമെന്ന് ശിപാര്‍ശ നല്‍കി ചീഫ് സെക്രട്ടറി. ഇതുസംബന്ധിച്ച ഫയല്‍ മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്. ജൂലൈ 31ന് ഫയര്‍ ഫോഴ്സ് മേധാവി നിതിന്‍ അഗര്‍വാള്‍…

എം ​ആ​ർ ​അ​ജി​ത് കു​മാ​റി​നെ ബെ​വ്കോ എം​ഡി​യാ​യി നി​യ​മി​ച്ചു

തിരുവനന്തപുരം: എം ആര്‍ അജിത്കുമാറിനെ ബവ്കോ സിഎംഡിയായി നിയമിച്ചു. ബെവ്കോ എംഡി ആയിരുന്ന ഹര്‍ഷിത അട്ടലൂരിയെ ട്രാഫിക് ഐജിയായും നിയമിച്ചു. വെള്ളിയാഴ്ചയാണ് അജിത് കുമാറിനെ എക്‌സൈസ് കമ്മീഷണര്‍…

എക്‌സൈസ് കമ്മീഷണര്‍ പദവിയില്‍ നിന്ന് എം ആര്‍ അജിത് കുമാറിനെ നീക്കി

തിരുവനന്തപുരം: എക്‌സൈസ് കമ്മീഷണര്‍ പദവിയില്‍ നിന്ന് എം ആര്‍ അജിത് കുമാറിനെ നീക്കി. കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. അഡീഷണല്‍ എക്‌സൈസ് കമ്മീഷണര്‍ക്കായിരിക്കും എക്‌സൈസ്…

അജിത് കുമാറിന്റെ ക്ലീന്‍ ചിറ്റ് റദ്ദാക്കിയ വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി; മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശങ്ങളും നീക്കി

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ എഡിജിപി എം ആര്‍ അജിത് കുമാറിന്റെ ക്ലീന്‍ ചിറ്റ് റദ്ദാക്കിയ വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. വിജിലന്‍സ് കോടതി…

അനധികൃത സ്വത്ത് സമ്പാദനക്കേസ്: എം ആര്‍ അജിത് കുമാറിനെതിരായ വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ എഡിജിപി എം ആര്‍ അജിത്കുമാറിനെ കുറ്റവിമുക്തനാക്കിയ റിപ്പോര്‍ട്ട് റദ്ദാക്കിയ വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. നടപടിക്രമങ്ങളില്‍ പ്രഥമദൃഷ്ട്യാ വീഴ്ച…

മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം പി വി അന്‍വറുമായി ചര്‍ച്ച നടത്തി; എം ആര്‍ അജിത് കുമാര്‍ വിജിലന്‍സിന് നല്‍കിയ മൊഴി പുറത്ത്

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സ് അന്വേഷണ സംഘത്തിന് എംആര്‍ അജിത് കുമാര്‍ നല്‍കിയ മൊഴി പുറത്ത്. തനിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നിലെ വ്യാജരേഖകള്‍ ചമച്ചത് പോലീസില്‍…

അനധികൃത സ്വത്തു സമ്പാദനക്കേസ്: എഡിജിപി എം ആര്‍ അജിത് കുമാറിന് തിരിച്ചടി; വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ് കോടതി തള്ളി

തിരുവനന്തപുരം: അനധികൃത സ്വത്തു സമ്പാദനക്കേസില്‍ എക്സൈസ് കമ്മീഷണര്‍ എഡിജിപി എം ആര്‍ അജിത് കുമാറിന് ക്ലീന്‍ ചിറ്റ് നല്‍കിയ വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി. തിരുവനന്തപുരം സ്‌പെഷല്‍…

എഡിജിപി എം ആര്‍ അജിത് കുമാറിന്റെ ശബരിമല ട്രാക്ടര്‍ യാത്ര; ഹൈക്കോടതി തുടര്‍നടപടികള്‍ അവസാനിപ്പിച്ചു

കൊച്ചി: എഡിജിപി എം ആര്‍ അജിത് കുമാറിന്റെ ശബരിമല ട്രാക്ടര്‍ യാത്രയില്‍ ഹൈക്കോടതി തുടര്‍ നടപടികള്‍ അവസാനിപ്പിച്ചു. ആരോഗ്യ പ്രശ്നങ്ങള്‍ കാരണമാണ് ട്രാക്ടര്‍ ഉപയോഗിച്ചതെന്ന് അജിത് കുമാര്‍…

ശബരിമല ട്രാക്ടര്‍ യാത്ര; എം ആര്‍ അജിത് കുമാറിനെ പോലീസില്‍ നിന്ന് മാറ്റി

തിരുവന്തപുരം: എ ഡി ജി പി എം ആര്‍ അജിത് കുമാറിനെ പോലീസില്‍ നിന്ന് മാറ്റി. എക്സൈസ് കമ്മീഷണറായിട്ടാണ് പുതിയ നിയമനം. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി.…

ശബരിമലയിലെ ട്രാക്ടര്‍ യാത്ര; എഡിജിപി അജിത് കുമാറിന് വീഴ്ച സംഭവിച്ചതായി ഡിജിപിയുടെ റിപ്പോര്‍ട്ട്

തിരുവനന്തപുരം: ശബരിമലയിലെ ട്രാക്ടര്‍ യാത്രയില്‍ എഡിജിപി എം ആര്‍ അജിത് കുമാറിന് വീഴ്ച സംഭവിച്ചതായി ഡിജിപിയുടെ റിപ്പോര്‍ട്ട്. കാലു വേദന കൊണ്ടാണ് ട്രാക്ടറില്‍ കയറിയതെന്ന അജിത് കുമാറിന്റെ…