സ്വര്‍ണ്ണക്കടത്തില്‍ എഡിജിപി വിജയനും പങ്ക്; ഗുരുതര ആരോപണവുമായി എം ആര്‍ അജിത്കുമാര്‍
തിരുവനന്തപുരം: എഡിജിപി പി വിജയനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് എംആര്‍ അജിത് കുമാര്‍. കരിപ്പൂരിലെ സ്വര്‍ണക്കടത്ത് കേസില്‍ വിജയന് പങ്കുണ്ടെന്നാണ് ആരോപണം. ഡിജിപിക്ക് നല്‍കിയ മൊഴിയിലാണ് ഇക്കാര്യം…