മകളുടെ മുന്നറിയിപ്പ് സത്യമായി, പ്രണബിന്റെ മോർഫ് ചെയ്ത വ്യാജ ചിത്രങ്ങൾ പുറത്ത്
ആർ.എസ്.എസ് വേദിയിലെ പ്രണബ് മുഖർജിയുടെ വാക്കുകൾ ജനങ്ങൾ മറക്കുമെങ്കിലും അദ്ദേഹത്തിന്റെ ചിത്രം വച്ച് വ്യാജ സന്ദേശങ്ങൾ പ്രചരിക്കുമെന്ന് മകൾ ഷർമിഷ്ട മുഖർജിയുടെ മുന്നറിയിപ്പ് സത്യമായി. നാഗ്പൂരിലെ ആർ.എസ്.എസ്…