Thu. Nov 19th, 2026

Tag: Mayor

‘ലത്തീൻ സഭയല്ല, സീനിയോറിറ്റിയാണ് തുണച്ചത്’; വിവാദ പ്രസ്താവനയിൽ മലക്കംമറിഞ്ഞ് കൊച്ചി മേയർ വി.കെ മിനിമോൾ

കൊച്ചി: മേയർ പദവി ലഭിക്കാൻ ലത്തീൻ സഭ ഇടപെട്ടെന്ന തന്റെ മുൻ പ്രസ്താവന തിരുത്തി കൊച്ചി മേയർ വി.കെ. മിനിമോൾ. രാവിലെ വൈകാരികമായ സാഹചര്യത്തിലാണ് അത്തരത്തിൽ പ്രതികരിച്ചതെന്നും,…

തൻറെ കൊച്ചി മേയര്‍ പദവി ലത്തീന്‍ സഭയുട ഇടപെടലിലെന്ന് വി കെ മിനിമോള്‍

കൊച്ചി: ലത്തീന്‍ സഭയുടെ ഇടപെടലിലാണ് തന്റെ കൊച്ചി മേയര്‍ പദവിയെന്ന് വി കെ മിനിമോള്‍.തനിക്ക് മേയര്‍ പദവി ലഭിക്കാന്‍ പിതാക്കന്‍മാര്‍ സംസാരിച്ചിരുന്നുവെന്നും വി കെ മിനിമോള്‍ വെളിപ്പെടുത്തി.…

മേയര്‍ ആക്കാത്തതില്‍ അതൃപ്തിയില്ല, മാധ്യമങ്ങള്‍ കള്ളക്കഥകള്‍ മെനയുന്നു; മലക്കം മറിഞ്ഞ് ആര്‍ ശ്രീലേഖ

തിരുവനന്തപുരം: മേയര്‍ സ്ഥാനത്തെ ചൊല്ലിയുള്ള വിവാദപ്രസ്താവനയില്‍ മാധ്യമങ്ങളെ പഴിച്ച് ബിജെപിയുടെ ശാസ്തമംഗലം കൗണ്‍സിലര്‍ ആര്‍ ശ്രീലേഖ. മേയറാക്കത്തതില്‍ അതൃപ്തിയില്ലെന്നും താന്‍ പറഞ്ഞ കാര്യങ്ങള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്നും വൃത്തികെട്ട…

‘എന്നെ മത്സരത്തിനിറക്കിയത് മേയര്‍ സ്ഥാനം വാഗ്ദാനം ചെയ്താണ്; തിരഞ്ഞെടുപ്പിന് ശേഷം അത് മാറ്റി’; അതൃപ്തി തുറന്ന് പറഞ്ഞ് ആര്‍ ശ്രീലേഖ

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആക്കാത്തതില്‍ അതൃപ്തി തുറന്ന് പറഞ്ഞ് ബിജെപി കൗണ്‍സിലറും മുന്‍ ഡിജിപിയുമായ ആര്‍ ശ്രീലേഖ. തന്നെ മത്സരത്തിനിറക്കിയത് മേയര്‍ സ്ഥാനം വാഗ്ദാനം ചെയ്താണെന്നും…

കിരീടം ചൂടി: തൃശൂർ കോർപ്പറേഷൻ മേയറായി ഡോ. നിജി ജസ്റ്റിൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

തൃശൂർ: വിവാദങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും വിരാമമിട്ട് തൃശൂർ കോർപ്പറേഷൻ മേയറായി ഡോ. നിജി ജസ്റ്റിൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വോട്ടെടുപ്പിൽ 35 വോട്ടുകൾ നേടിയാണ് നിജി ജസ്റ്റിൻ വിജയിച്ചത്.…

വികെ മിനിമോള്‍ കൊച്ചി മേയർ; ദീപ്തി മേരി വര്‍ഗ്ഗീസ് മിനിമോള്‍ക്ക് വോട്ട് ചെയ്തു

കൊച്ചി: വികെ മിനിമോള്‍ കൊച്ചി കോര്‍പ്പറേഷന്‍ മേയറായി തിരഞ്ഞെടുക്കപ്പെട്ടു. സ്വതന്ത്രന്‍ ബാസ്റ്റിന്‍ ബാബുവിന്റെ വോട്ട് മിനിമോള്‍ക്ക് ലഭിച്ചതോടെ മിനിമോള്‍ 48 വോട്ട് നേടി. ദീപ്തി മേരി വര്‍ഗ്ഗീസും…

കൊല്ലം കോര്‍പ്പറേഷന്‍ മേയറായി എ കെ ഹഫീസിനെ തെരഞ്ഞെടുത്തു; കോണ്‍ഗ്രസ് അധികാരത്തിലെത്തുന്നത് ഇതാദ്യം

കൊല്ലം: കൊല്ലം കോര്‍പ്പറേഷന്‍ മേയറായി എ കെ ഹഫീസിനെ തെരഞ്ഞെടുത്തു. വോട്ടെടുപ്പില്‍ യുഡിഎഫിന് 27ഉം എല്‍ഡിഎഫിന് 16ഉം വോട്ടു ലഭിച്ചു. ഇതാദ്യമായാണ് കൊല്ലം കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുന്നത്.…

തന്നെ തഴഞ്ഞതില്‍ കെ പി സി സി അധ്യക്ഷന് പരാതി നല്‍കി ദീപ്തി വര്‍ഗീസ്

കൊച്ചി: കൊച്ചി മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കാതെ തഴഞ്ഞതില്‍ പ്രതിഷേധവുമായി ദീപ്തി മേരി വര്‍ഗീസ്. മേയര്‍ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി മാനദണ്ഡങ്ങള്‍ അട്ടിമറിച്ചെന്ന് ആരോപിച്ച് ദീപ്തി കെ പി സി…

ഗോവയില്‍ നിന്ന് കാണാതായ നേപ്പാള്‍ മേയറുടെ മകളെ കണ്ടെത്തി

പനാജി: ഗോവയില്‍ നിന്ന് കാണാതായ നേപ്പാള്‍ മേയറുടെ മകളെ കണ്ടെത്തിയെന്ന് പോലീസ്. നേപ്പാളിലെ ധംഗധി സബ് മെട്രോപൊളിറ്റന്‍ സിറ്റി മേയര്‍ ഗോപാല്‍ ഹമാലിന്റെ മകളായ ആരതി ഹമാല്‍…

കൊച്ചി മേയർ സൗമിനി ജെയിനിനെ പ്രതിപക്ഷ അംഗങ്ങള്‍ കൈയേറ്റം ചെയ്തു

കോര്‍പറേഷന്‍ യോഗം കഴിഞ്ഞു മടങ്ങിയ കൊച്ചി മേയര്‍ക്കെതിരെ പ്രതിപക്ഷം അംഗത്തിന്റെ കൈയേറ്റ ശ്രമം. വോട്ടിനിടാതെ ബജറ്റ് പാസ്സാക്കിയ മേയറുടെ നടപടിക്കെതിരെ പ്രതിപക്ഷം തീര്‍ത്ത പ്രതിഷേധത്തിലാണ് കൈയേറ്റശ്രമം ഉണ്ടായത്.…