Fri. Apr 19th, 2024

Tag: Maoist

യുഎപിഎ കേസ്; മാവോയിസ്റ്റ് ബന്ധം ആരോപിച്ച പ്രൊഫ: ജി.എന്‍. സായിബാബയെ കുറ്റവിമുക്തനാക്കി

മുംബൈ: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ജീവപര്യന്തം തടവിന് ശിക്ഷിച്ച ഡല്‍ഹി യൂണിവേഴ്സിറ്റി പ്രൊഫസര്‍ ജി.എന്‍. സായിബാബയെ കുറ്റവിമുക്തനാക്കി. ബോംബെ ഹൈക്കോടതിയാണ് സായിബാബ അടക്കം ആറ് പ്രതികളെയും വെറുതെ…

കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ മാവോയിസ്റ്റ് നേതാവിനെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യും

കണ്ണൂര്‍: കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാവിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ചിക്കമഗലൂരു സ്വദേശി സുരേഷിനെ യുഎപിഎ ചുമത്തിയാണ് അറസ്റ്റ് ചെയ്യുന്നത്. അന്വേഷണം എടിഎസ്…

കണ്ണൂർ ഉരുപ്പംകുറ്റിയിൽ മാവോയിസ്റ്റുകളും തണ്ടർബോൾട്ടും തമ്മിൽ ഏറ്റുമുട്ടൽ

കണ്ണൂർ: കണ്ണൂരിൽ വനപ്രദേശത്ത് മാവോയിസ്റ്റുകളും തണ്ടർ ബോൾട്ടും തമ്മിൽ ഏറ്റുമുട്ടൽ. ഉയ്യൻ കുന്ന് ഉരുപ്പംകുറ്റിക്ക് സമീപമുള്ള വനമേഖലയിലാണ് മാവോയിസ്റ്റുകളും തണ്ടർ ബോൾട്ടും തമ്മിൽ വെടിവെപ്പുണ്ടായത്. പല തവണ…

മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാദര്‍ സ്റ്റാന്‍ സ്വാമിയെ ചതിച്ച് കുടുക്കി; തെളിവുകളുമായി അമേരിക്കന്‍ ഫോറന്‍സിക് സംഘം

മാവോയിസ്റ്റ് ഭീകരബന്ധം ആരോപിച്ച് എന്‍ഐഎ കസ്റ്റഡിയില്‍ എടുത്ത മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ ലാപ്‌ടോപ്പില്‍ നാല്‍പതിലേറെ രേഖകള്‍ ഹാക്കിങ്ങിലൂടെ തിരുകിക്കയറ്റിയതായി യു.എസ് ഫോറന്‍സിക് ലബോറട്ടറി. പ്രധാനമന്ത്രി…

മാവോയിസ്റ്റുകൾക്ക് പുതിയ കീഴടങ്ങൽ പാക്കേജ്; ജോലി നൽകുന്നതുൾപ്പെടെ പരിഗണനയിൽ

സംസ്ഥാനത്ത് മാവോയിസ്റ്റ് പ്രവർത്തനം ശക്തമാകുന്ന സാഹചര്യത്തിൽ ഫെബ്രുവരി ഒന്നിന് വയനാട്ടിൽ ചീഫ് സെക്രട്ടറി ടോം ജോസിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരും. ആഭ്യന്തര സെക്രട്ടറി, വകുപ്പ് സെക്രട്ടറിമാർ,ഡി.ജി.പി…

മാവോയിസ്റ്റ് ബന്ധമെന്ന് ആരോപിച്ച് പ്രൊഫസര്‍ കാസിമിനെ അറസ്റ്റ് ചെയ്തു; പ്രതിഷേച്ച വിദ്യാർത്ഥികളും കസ്റ്റഡിയിൽ

തെലങ്കാനയില്‍ മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് സര്‍വകലാശാല പ്രൊഫസറെ തെലങ്കാന പോലീസ് അറസ്റ്റു ചെയ്തു. ഉസ്മാനിയ സര്‍വകലാശാല പ്രൊഫസറും തെലങ്കാനയിലെ നടുസ്ഥുന പത്രത്തിന്റെ എഡിറ്ററുമായ സി കാസിമിനെയാണ് അറസ്റ്റ്…

അലനെയും താഹയെയും വിട്ടയക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട്ട് പൗരസമൂഹത്തിൻറെ പ്രതിഷേധ കൂട്ടായ്മ

കോഴിക്കോട് പന്തീരാങ്കാവ് പോലീസ് മാവോയിസ്റ്റ് മുദ്രകുത്തി UAPA ചുമത്തി അറസ്റ്റ് ചെയ്ത് NIA യ്ക്ക് വിട്ടുകൊടുത്ത കണ്ണൂർ യൂണിവേഴ്സിറ്റിയിലെ നിയമവിദ്യാർത്ഥി അലൻ,ജേണലിസം വിദ്യാർത്ഥി താഹ എന്നിവരെ ഉടനെ…

വിവാദമായ പന്തീരാങ്കാവ് മാവോയിസ്‌റ്റ് കേസ്‌ എന്‍.ഐ.എ. ഏറ്റെടുത്തു

യു.എ.പി.എ. ചുമത്തിയതിലൂടെ രാഷ്‌ട്രീയ വിവാദമായ പന്തീരാങ്കാവ്‌ മാവോയിസ്‌റ്റ്‌ കേസ്‌ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ഏറ്റെടുത്തു. അറസ്‌റ്റിലായ അലന്‍ ഷുഹൈബിന്റെയും താഹ ഫസലിന്റെയും പാര്‍ട്ടിബന്ധത്തിലൂടെ സി.പി.എമ്മിനെ വെട്ടിലാക്കുകയും…

കണ്ണൂരില്‍ സുന്ദരി ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ യുഎപിഎ കേസ്‌

പേരാവൂരില്‍ മൂന്ന് മാവോയിസ്റ്റുകള്‍ക്കെതിരെ യുഎപിഎ ചുമത്തി കേസ് എടുത്തു. മാവോയിസ്റ്റ് നേതാവ് സുന്ദരി ഉള്‍പ്പെടേ കണ്ടാല്‍ അറിയുന്ന മൂന്ന് പേര്‍ക്കെതിരെയാണ് യുപിഎയും ആയുധ നിയമവും ചുമത്തി കേസ്…

യുഎപിഎ ചുമത്തിയ വിദ്യാര്‍ത്ഥികളെ സി.പി.എം പുറത്താക്കി; കമ്യൂണിസത്തിന് തീവ്രത കൂടുതൽ

‘ജന’പക്ഷ- UAPAപക്ഷ സഖ്യത്തിൻറെ നേതാവ് പിണറായിജി ശ്രീവാസ്തവാജിയുടെ ഉപദേശത്തിൽ ബെഹ്റാജിയുടെ നേതൃത്വത്തിൽ ‘മാവോക്കാല’ ഓഫറുകളുടെ ഭാഗമായി പോലീസ് യുഎപിഎ ചുമത്തിയ വിദ്യാര്‍ത്ഥികളുടെ കാര്യത്തിൽ തീരുമാനമായി. ശശി എംഎൽഎയുടേത്…