Mon. Nov 23rd, 2026

Tag: Long March

ചേര്‍ത്തലയില്‍ നിന്ന് സെക്രട്ടറിയേറ്റിലേക്ക് നഴ്സുമാരുടെ ലോങ് മാര്‍ച്ച്; സമരം ശക്തമാക്കുന്നു

സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ വേതന വ്യവസ്ഥകള്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സമരം ശക്തമാക്കാന്‍ തീരുമാനിച്ചു. ചൊവ്വാഴ്ച മുതല്‍ പണിമുടക്ക് സമരം നടത്തുമെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യുഎന്‍എ) അറിയിച്ചു.…

കീഴാറ്റൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് വയൽകിളികളുടെ ലോങ്മാര്‍ച്ച്

ബൈപാസ് വിരുദ്ധസമരം ശക്തിപ്പെടുത്താനൊരുങ്ങി ‘വയല്‍കിളികള്‍’. വിഷയത്തില്‍ സര്‍ക്കാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ മെയ് ആദ്യവാരം കീഴാറ്റൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് ലോങ്മാര്‍ച്ച് നടത്താനാണ് തീരുമാനം. ഇതിനായി ജില്ലകള്‍ തോറും…

ലോങ് മാര്‍ച്ചിന് ശേഷം യുപിയില്‍ കിസാന്‍ സഭയുടെ നേതൃത്വത്തിൽ കര്‍ഷകരുടെ ‘ചലോ ലക്നൗ’ മാര്‍ച്ച് 15ന്

മുംബൈ ലോങ് മാര്‍ച്ചിനുശേഷം യോഗിയുടെ യുപിയെ വിറപ്പിക്കുവാന്‍ അഖിലേന്ത്യാ കിസാന്‍ സഭ. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഉത്തര്‍പ്രദേശിലേക്ക് കിസാന്‍ സഭ കര്‍ഷക മാര്‍ച്ച് സംഘടിപ്പിക്കുന്നത്. ‘ചലോ ലക്‌നൗ’…

കർഷക സമരത്തിനു മുന്നിൽ ബി.ജെ.പി സർക്കാർ കീഴടങ്ങി; ആവശ്യങ്ങള്‍ അംഗീകരിച്ചു; വനവകാശ നിയമം നടപ്പാക്കും

രാജ്യത്തെ തൊഴിലാളി വര്‍ഗ്ഗ സമരത്തില്‍ പുതിയ ചരിത്രം എഴുതി ചേര്‍ത്ത മഹാരാഷ്ട്രയിലെ കര്‍ഷക സമരം അവസാനിച്ചു. സമരക്കാര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ നടപ്പാക്കാമെന്ന് സര്‍ക്കാര്‍ സമ്മതിച്ചതിനെ തുടര്‍ന്നാണ് രാജ്യത്തെ…

മഹാരാഷ്ട്രയെ ചെങ്കടലാക്കിയ രാജ്യത്തെ ഏറ്റവും വലിയ കര്‍ഷക പ്രക്ഷോഭത്തെ മുന്നില്‍ നിന്ന് നയിച്ചത് കണ്ണൂരുകാരന്‍

സി.പി.എമ്മിന് കാര്യമായ ഒരു സ്വാധീനവുമില്ലാത്ത സംസ്ഥാനത്ത് വന്‍ കര്‍ഷക പ്രക്ഷോഭം ഉയര്‍ത്തി കൊണ്ടുവന്ന് സംസ്ഥാന – കേന്ദ്ര, ഭരണകൂടങ്ങളെ മുള്‍മുനയില്‍ നിര്‍ത്തിയത് വലിയ സംഭവമായാണ് രാജ്യത്തെ പ്രമുഖ…

ലോങ് മാര്‍ച്ച്: നാളെ മഹാരാഷ്ട്ര നിയമസഭ വളയും; കര്‍ഷക പ്രക്ഷോഭത്തില്‍ വിറച്ച് ബിജെപി സര്‍ക്കാര്‍

മഹാരാഷ്ട്ര സര്‍ക്കാറിന്റെ വഞ്ചനക്കെതിരെ കര്‍ഷകര്‍ നടത്തുന്ന കൂറ്റന്‍ റാലി മുംബൈ അതിര്‍ത്തിയിലെത്തി. റാലി സെന്‍ട്രല്‍ മുംബൈയിലെ കെ.ജെ. സോമയ്യ മൈതാനത്തെ ലക്ഷ്യമാക്കി നീങ്ങുകയാണ്. 50,000ത്തിലേറെ പേര്‍ നിലവില്‍…