‘വഖഫ് ബില്‍ ന്യൂനപക്ഷ വിരുദ്ധം, സമൂഹത്തെ ഭിന്നിപ്പിക്കാന്‍’: മലയാളത്തില്‍ കെ. രാധാകൃഷ്ണന്റെ പ്രസംഗം
ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്ലിലൂടെ സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ശ്രമം നടക്കുന്നുവെന്നു ആലത്തൂര്‍ എംപി കെ.രാധാകൃഷ്ണന്‍ ലോക്‌സഭയില്‍. ചര്‍ച്ചയില്‍ മലയാളത്തില്‍ സംസാരിച്ച് ആലത്തൂര്‍ എംപി ബില്ലിനെ എതിര്‍ക്കുന്നതായി വ്യക്തമാക്കി.…