Sun. Jul 26th, 2026

Tag: KR Narayanan Institute

പി ആർ ജിജോയിയെ കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്‌ടറായി നിയമിച്ചു

കോട്ടയം: പൂനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ (എഫ്ടിഐഐ) ചലച്ചിത്രവിഭാഗം ഡീനിന്റെ ചുമതല വഹിക്കുന്ന പി ആർ ജിജോയിയെ കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്…

കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനം അടൂര്‍ ഗോപാലകൃഷ്ണന്‍ രാജിവച്ചു

തിരുവനന്തപുരം: കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ രാജിവച്ചു. ഡയറക്ടര്‍ ശങ്കര്‍മോഹനെ അപമാനിച്ചു പുറത്താക്കിയ സമരത്തില്‍ പ്രതിഷേധിച്ചാണ് അടൂര്‍ രാജി…

കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ കൂട്ടരാജി; രാജിവെച്ചത് ശങ്കർ മോഹനൻ്റെ അടുപ്പക്കാരെന്ന് വിദ്യാർഥികൾ

കോട്ടയം: വിദ്യാർഥി സമരം ഒത്തുതീർപ്പായതിന് പിന്നാലെ കൂട്ടരാജിയുമായി അധ്യാപകരും ജീവനക്കാരും ഉൾപ്പെടെയുള്ളവർ. ഡീൻ ചന്ദ്രമോഹൻ ഉൾപ്പെടെയുള്ളവരാണ് രാജിവെച്ചത്. ഫൌസിയ, വിനോദ്, ബബാനി, പ്രമോദി, നന്ദകുമാർ, സന്തോഷ്, അനിൽ…

കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ സമരം ഒത്തുതീർന്നു; പുതിയ ഡയറക്ടറെ ഉടൻ നിയമിക്കും

തിരുവനന്തപുരം: കെ.ആർ. നാരായണൻ ഫിലം ഇൻസ്റ്റിറ്റ്യൂട്ടിൽ വിദ്യാർത്ഥികൾ നടത്തി വന്നിരുന്ന സമരം അവസാനിപ്പിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സമരം പിൻവലിച്ചത്.…

‘ഞാൻ സമരം ചെയ്ത കുട്ടികളോടൊപ്പം’,​ കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ സമരത്തെ പിന്തുണച്ച് നടൻ ഫഹദ് ഫാസിൽ

തിരുവനന്തപുരം: കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ വിദ്യാർത്ഥികൾ നടത്തിവരുന്ന സമരത്തെ പിന്തുണച്ച് നടൻ ഫഹദ് ഫാസിൽ. താൻ വിദ്യാർത്ഥികളുടെ കൂടെയാണെന്നും ചർച്ച തുടങ്ങിയപ്പോൾ തന്നെ പ്രശ്നത്തിന് പരിഹാരമുണ്ടാകാൻ…

ശങ്കർ മോഹന്റെ രാജി അന്വേഷണ റിപ്പോർട്ട് നടപ്പാക്കാനിരിക്കെ: മന്ത്രി ആർ ബിന്ദു

കോട്ടയം: രാജിവെച്ച കോട്ടയം കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹനെതിരെ ഉയർന്ന ജാതി വിവേചന ആരോപണം ശരിയായിരുന്നോയെന്ന ചോദ്യത്തിൽ നിന്നും ഒഴിഞ്ഞ് മാറി ഉന്നത വിദ്യാഭ്യാസ…

ശങ്കർ മോഹൻ കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ സ്ഥാനം രാജിവച്ചു

തിരുവനന്തപുരം: ശങ്കർ മോഹൻ കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ സ്ഥാനം രാജിവച്ചു. രാജിക്കത്ത് ചെയർമാൻ അടൂർ ഗോപാലകൃഷ്ണന് നൽകി. വിവാദങ്ങളുമായി രാജിക്ക് ബന്ധമില്ലെന്നാണ് ശങ്കർ മോഹന്റെ…

കെആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് 15വരെ അടച്ചിടും

കോട്ടയം: കെആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഈമാസം പതിനഞ്ചുവരെ അടച്ചിടാന്‍ തീരുമാനം. അടച്ചിട്ട സ്ഥാപനം തിങ്കളാഴ്ച തുറക്കാനിരിക്കെയായിരുന്നു ജില്ലാ കലക്ടറുടെ ഉത്തരവ്. ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ജാതി വിവേചനം…

കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട്; സമരത്തിന് പിന്തുണ അറിയിച്ച് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി

കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുടെ ജാതി വിവേചനത്തിനെതിരെ വിദ്യാർത്ഥികൾ നടത്തുന്ന സമരത്തിന് പിന്തുണ അറിയിച്ച് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. ‘ആരെങ്കിലും എന്നെ അപമാനിച്ചാൽ അയാളോട്…