Fri. Oct 30th, 2026

Tag: Kollam

കൊല്ലം ഇഎസ്‌ഐ ആശുപത്രിയില്‍ 16കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം; നഴ്‌സിങ് ഓഫീസര്‍ അറസ്റ്റില്‍

കൊല്ലം: ഇഎസ്‌ഐ ആശുപത്രിയില്‍ കൂട്ടിരിപ്പിനെത്തിയ 16കാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ നഴ്‌സിങ് ഓഫീസര്‍ അറസ്റ്റില്‍. യൂട്യൂബറും നഴ്‌സിങ് ഓഫീസറുമായ തിരുവനന്തപുരം പൂന്തുറ സ്വദേശി മിഗ്ദാദാണ് അറസ്റ്റിലായത്. എട്ടാം…

മദ്രസ പീഡനം: ഇന്നത്തെ ഒറ്റപ്പെട്ട സംഭവം; ഇരട്ട പോക്സോ കേസ് പ്രതി ഇമ്പിച്ചിക്കോയ ഉസ്താദ് കീഴടങ്ങി

കൊല്ലം: കൊല്ലം കടയ്ക്കൽ മൂന്നാൻകല്ല് സ്വദേശിയായ ഇമ്പിച്ചിക്കോയ ഉസ്താദ് (42) ഇരട്ട പോക്സോ കേസിൽ മുൻകൂർ ജാമ്യം തള്ളിയതിനെത്തുടർന്ന് കൊല്ലം സെഷൻസ് കോടതിയിൽ കീഴടങ്ങി. കടയ്ക്കലുള്ള മദ്രസയിലെ…

ശാസ്താംകോട്ട കായലിൽ യുവദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം: കൊല്ലം ശാസ്താംകോട്ട കായലില്‍ യുവദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. പൂയപ്പള്ളി വാളിയോട് സ്വദേശികളായ അഭിരാമി (19), രാജീവ് (26) എന്നിവരാണ് മരിച്ചത്. കായലിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍…

കാറുമായി കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ചുവീണ ബുള്ളറ്റ് യാത്രികൻ ടോറസ് ലോറിയിടിച്ച് മരിച്ചു

കൊല്ലം: കാറുമായി കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ചുവീണ ബുള്ളറ്റ് യാത്രികനെ ടോറസ് ലോറിയിടിച്ച് മരിച്ചു. ചിതറ വേങ്കോട് സ്വദേശി അനന്തു (31) ആണ് അപകടത്തില്‍ മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം…

ഒ. മാധവൻ ഫൗണ്ടേഷൻ അവാർഡുകൾ പ്രഖ്യാപിച്ചു; ശ്രേഷ്ഠ പ്രകടന പുരസ്കാരം ഇന്ദ്രൻസിന്

കൊല്ലം: മലയാള നാടക-ചലച്ചിത്ര ലോകത്തിന് അഭിമാനകരമായ മുഹൂർത്തം സമ്മാനിച്ച് ഈ വർഷത്തെ ഒ. മാധവൻ ഫൗണ്ടേഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. നാടകാചാര്യൻ ഓ. മാധവന്റെ സ്മരണയ്ക്കായി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ…

കൊല്ലം പരബ്രഹ്മ നഴ്‌സിങ് കോളജിലെ വിദ്യാര്‍ഥിയുടെ മരണം; മൂന്ന് അധ്യാപകര്‍ക്ക് സസ്പെന്‍ഷന്‍

കൊല്ലം: കൊല്ലം പരബ്രഹ്മ നഴ്‌സിങ് കോളജിലെ വിദ്യാര്‍ഥിയുടെ മരണത്തില്‍ മൂന്ന് അധ്യാപകര്‍ക്ക് സസ്പെന്‍ഷന്‍. ആരോപണ വിധേയരായ അധ്യാപകരെയാണ് സസ്പെന്‍ഡ് ചെയ്തത്. അധ്യാപകരുടെ മാനസിക പീഡനമാണ് വിദ്യാര്‍ഥി ജീവനൊടുക്കാന്‍…

മദ്യപാനത്തിനിടെ തര്‍ക്കം; കൊല്ലത്ത് യുവാവ് അയല്‍വാസിയെ കുത്തിക്കൊന്നു

കൊല്ലം: മദ്യപാനത്തിനിടെ തര്‍ക്കത്തില്‍ യുവാവ് അയല്‍വാസിയെ കുത്തിക്കൊന്നു. പുത്തൂര്‍ മൂഴിക്കോട് സ്വദേശി ആദര്‍ശാണ് (30)കൊല്ലപ്പെട്ടത്. സംഭവത്തില്‍ അയല്‍വാസിയായ സുനില്‍കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. മദ്യപാനത്തിന് ഇടയിലെ തര്‍ക്കമാണ്…

കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ 12-ാം ദിനവും വിഫലം

തിരുവനന്തപുരം: തിരുവനന്തപുരത്തും കൊല്ലത്തും കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ 12-ാം ദിനത്തിലും ഫലം കണ്ടില്ല. എന്നാൽ തിരച്ചിൽ നിർത്തിവെക്കില്ല എന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. കൊല്ലം നീണ്ടകരയിൽ നിന്ന്…

കൊല്ലത്ത് വീടിന് തീപിടിച്ച് അമ്മയും മകനും മരിച്ചു

കൊല്ലം: പരവൂര്‍ പുത്തന്‍കുളത്ത് വീടിന് തീപിടിച്ച് അമ്മയും മകനും മരിച്ചു. പുത്തന്‍കുളം സ്വദേശിനി തങ്കമ്മ (96), മകന്‍ ശിവദാസന്‍ (70) എന്നിവരാണ് മരിച്ചത്. വീട്ടില്‍നിന്ന് തീയും പുകയും…

കല്യാണ രാമൻ പിടിയിൽ: രണ്ടു വിവാഹത്തില്‍ നാലു മക്കള്‍; മൂന്നാമതും വിവാഹിതനായ യുവാവിനെ രണ്ടാം ഭാര്യ മക്കളുമായെത്തി കയ്യോടെ പൊക്കി

കൊല്ലം: രണ്ട് വിവാഹത്തിലായി നാലു മക്കളുള്ള യുയാവ് മൂന്നാമത്തെ വിവാഹം കഴിച്ചതോടെ പിടിയില്‍. കൊല്ലം കണ്ണനല്ലൂര്‍ സ്വദേശി റെജി (39), ബന്ധുവിന്റെ വേഷത്തില്‍ എത്തിയ മാവേലിക്കര കൊല്ലകടവ്…