Fri. Oct 30th, 2026

Tag: Kollam

കൊല്ലത്ത് കഞ്ചാവുമായി യുവ ഡോക്ടര്‍മാര്‍ പൊലീസിൻറെ പിടിയില്‍

കൊല്ലം: കൊല്ലത്ത് കഞ്ചാവുമായി യുവ ഡോക്ടര്‍മാര്‍ പിടിയില്‍. തിരുവനന്തപുരം പട്ടം സ്വദേശി അജാസ് ഖാന്‍ (29), എറണാകുളം വെണ്ണല സ്വദേശിനി അലീന മാര്‍ഗ്രറ്റ് സഖറിയ (28) എന്നിവരാണ്…

ഇടിമിന്നലേറ്റ് അമ്മയ്ക്കും അഞ്ചുവയസ്സുകാരനും പരുക്ക്; കുഞ്ഞിന്റെ നില ഗുരുതരം

കൊല്ലം: കുണ്ടറ നെടുമ്പനയില്‍ വീട്ടിനുള്ളില്‍ ഭക്ഷണം കഴിക്കുന്നതിനിടെ ഇടിമിന്നലേറ്റ് അമ്മയ്ക്കും അഞ്ചുവയസ്സുകാരനായ മകനും പരുക്കേറ്റു. നെടുമ്പന പത്താം വാര്‍ഡ് ശാസ്താംപൊയ്ക ഉഗ്രാംകുന്ന് അജിത് ഭവനില്‍ അജിത്തിന്റെ ഭാര്യ…

കുണ്ടറയിൽ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യക്കുനേരെ മുട്ടയെറിഞ്ഞ് നാട്ടുകാരുടെ രോഷ പ്രകടനം

കൊല്ലം: ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യയെ തെളിവെടുപ്പിനു കൊണ്ടുവന്നപ്പോള്‍ മുട്ടയെറിഞ്ഞ് നാട്ടുകാരുടെ രോഷ പ്രകടനം. കുണ്ടറ വെള്ളിമണ്‍ സ്വദേശി രാജുവിനെ കൊലപ്പെടുത്തിയ ലേഖ മേരിക്കെതിരെയായിരുന്നു പ്രതിഷേധം. പ്രതിക്ക് നേരെ…

കൊല്ലത്ത് പോലീസ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം: കൊല്ലത്ത് പോലീസ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ രണദേവാണ് ജീവനൊടുക്കിയത്. ഉളിയക്കോവിലെ വാടകവീട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍…

കൊല്ലം കുണ്ടറയിൽ ഗൃഹനാഥനെ ബെൽറ്റ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ

കൊല്ലം: കുണ്ടറയില്‍ ഗൃഹനാഥനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ ലേഖ മേരി അറസ്റ്റില്‍. വെള്ളിമണ്‍ സ്വദേശിയായ രാജു (56) ആണ് കൊല്ലപ്പെട്ടത്. സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ…

സ്ത്രീധനത്തിന്റെ പേരില്‍ കൊല്ലം ചവറ സ്വാദേശിയായ നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുത്ത് പോലീസ്

കൊല്ലം: സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ക്രൂരമര്‍ദ്ദനം. സംഭവത്തില്‍ ഭര്‍ത്താവ് നന്ദു, ഭര്‍തൃപിതാവ് ദിനേശ്, ഭര്‍തൃമാതാവ് ജഗദമ്മ എന്നിവര്‍ക്കെതിരെ ചവറ പോലീസ് കേസെടുത്തു. കുക്കര്‍, ലാപ്‌ടോപ്പ്, മൊബൈല്‍ ചാര്‍ജര്‍…

സ്വത്ത് തര്‍ക്കം; വയോധികയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച ചെറുമകള്‍ പിടിയില്‍

കൊല്ലം: സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് വയോധികയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച ചെറുമകള്‍ പിടിയില്‍. ആയൂര്‍ സ്വദേശി അമൃത (18) യാണ് ചടയമംഗലം പോലീസിന്റെ പിടിയിലായത്. മാതാവ് അശ്വതി…

കൊല്ലത്ത് അമിത്ഷാക്കുനേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം; അറസ്റ്റ് ചെയ്ത് നീക്കി

കൊല്ലം: കൊല്ലത്തെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. വിവിധ പരിപാടികളില്‍ പങ്കെടുക്കാനായി ഉച്ചയ്ക്ക് 2.35ഓടെയാണ് കൊല്ലം ആശ്രമം മൈതാനത്ത്…

കൊല്ലത്ത് ഒമ്പതാം ക്ലാസുകാരനെ ജീവനക്കാരൻ എച്ചിൽ കൈകൊണ്ട് അടിച്ചെന്ന് പരാതി

കൊല്ലം: സ്കൂളിലെ ജീവനക്കാരൻ ഒമ്പതാം ക്ലാസുകാരനെ എച്ചിൽ കൈകൊണ്ട് മുഖത്തടിച്ചെന്ന് പരാതി. കൊല്ലം കുറ്റിക്കാട് സി പി എച്ച് എസ് എസിലെ പ്യൂൺ രജീഷിനെതിരെയാണ് പരാതി. കാറ്റടിച്ച്…

കൊല്ലത്ത് സ്‌കൂട്ടറില്‍ കറങ്ങി നടന്ന് പെണ്‍കുട്ടികളെ കടന്നു പിടിച്ച് രക്ഷപ്പെടുന്ന യുവാവ് പിടിയില്‍

കൊല്ലം: സ്‌കൂട്ടറില്‍ കറങ്ങിനടന്ന് പെണ്‍കുട്ടികളെ കടന്നുപിടിച്ച് ഉപദ്രവിച്ച ശേഷം രക്ഷപ്പെടുന്ന യുവാവ് പിടിയില്‍. നെടുവത്തൂരില്‍ കോഴിക്കട നടത്തുന്ന പുത്തൂര്‍ ആലയ്ക്കല്‍ ജംക്ഷനു സമീപം ചെറുമങ്ങാട് കുഴിയില്‍ പുത്തന്‍വീട്ടില്‍…