Sat. Nov 21st, 2026

Tag: kodungallur

ഉമ്മന്‍ ചാണ്ടിയുടെ മരുമകന്‍ വര്‍ഗീസ് ജോര്‍ജ് ട്വന്റി 20 സ്ഥാനാര്‍ഥി

തൃശൂര്‍: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മരുമകന്‍ വര്‍ഗീസ് ജോര്‍ജ് ട്വന്റി 20 സ്ഥാനാര്‍ഥിയാകും. ഉമ്മന്‍ ചാണ്ടിയുടെ മകള്‍ മറിയ ഉമ്മന്റെ ഭര്‍ത്താവാണ് വര്‍ഗീസ് ജോര്‍ജ്. കൊടുങ്ങല്ലൂരിലാണ്…

കൊടുങ്ങല്ലൂരിൽ ബസ് യാത്രക്കിടെ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് പിടിയില്‍

തൃശൂര്‍: ബസ് യാത്രക്കിടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ ആള്‍ പിടിയില്‍. കൊടുങ്ങല്ലൂര്‍ കോതപറമ്പ് സ്വദേശി എം കെ ഷമീറാണ് അറസ്റ്റിലായത്. എറണാകുളം കൊടുങ്ങല്ലൂര്‍…

‘കൊച്ചു വേലായുധന്റെ നിവേദനം നിരസിച്ചത് കൈപ്പിഴ; ഇത് ചൂണ്ടിക്കാണിച്ച് തീഗോളം കെടുത്താമെന്ന് കരുതേണ്ട’: സുരേഷ് ഗോപി

കൊടുങ്ങല്ലൂര്‍: കലുങ്ക് സൗഹൃദ സംവാദം നിര്‍ത്താന്‍ നോക്കേണ്ടെന്നും പതിനാല് ജില്ലകളിലും പോകുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. പുള്ളിലെ കൊച്ചുവേലായുധന് വീട് കിട്ടിയതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹത്തിന്റെ നിവേദനം നിരസിച്ചത്…

കൊടുങ്ങല്ലൂരിൽ കത്തി കാണിച്ച് സ്വര്‍ണവും മൊബൈലും കവര്‍ന്ന സഹോദരങ്ങള്‍ അറസ്റ്റില്‍

തൃശൂര്‍: കൊടുങ്ങല്ലൂരില്‍ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി യുവാവിന്റെ സ്വര്‍ണ ഏലസും മൊബൈല്‍ ഫോണും കവര്‍ന്ന കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. സഹോദരങ്ങളായ മാള വലിയപറമ്പ് സ്വദേശി പോട്ടക്കാരന്‍…

കെ ആര്‍ ഇന്ദിരയുടെ വിദ്വേഷ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റ് കേസ് അവസാനിപ്പിച്ച് പോലീസ്

കൊടുങ്ങല്ലൂര്‍: ആകാശവാണി മുന്‍ ജീവനക്കാരി കെ ആര്‍ ഇന്ദിരയുടെ വിദ്വേഷ ഫേസ്ബുക്ക് പോസ്റ്റിനെതിരെ കൊടുങ്ങല്ലൂര്‍ സ്വദേശി നല്‍കിയ പരാതിയിലെടുത്ത കേസ് പോലീസ് അവസാനിപ്പിച്ചു. മനുഷ്യാവകാശ പ്രവര്‍ത്തകനായ വിപിന്‍ദാസ്…

പി ഭാസ്‌കരൻ കേവലമായ പ്രത്യയശാസ്ത്രത്തിന്റെ ഒരുമ മാത്രമല്ല മാനവസ്‌നേഹം എന്ന് ഓര്‍മിപ്പിച്ച കവി എന്ന് സച്ചിദാനന്ദന്‍

കൊടുങ്ങല്ലൂര്‍: പി ഭാസ്‌കരന്റെ ആശയം നിലനില്‍ക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമെന്ന് കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദന്‍. കേരള സംഗീത നാടക അക്കാദമിയുടെയും പി ഭാസ്‌കരന്‍ ഫൗണ്ടേഷന്റെയും…

ചില്ലറയെ ചൊല്ലിയുള്ള തര്‍ക്കം; കണ്ടക്ടര്‍ മര്‍ദ്ദിച്ചു പുറത്തേക്കു തള്ളിയ ആള്‍ മരിച്ചു

തൃശ്ശൂര്‍: ബസ്സ് യാത്രക്കിടെ കണ്ടക്ടര്‍ മര്‍ദ്ദിച്ച കരുവന്നൂര്‍ സ്വദേശി പവിത്രന്‍ (68) ചികിത്സയിലിരിക്കെ മരിച്ചു. ഏപ്രില്‍ രണ്ടിന് ഉച്ചയ്ക്ക് 12 ഓടെ തൃശൂര്‍- കൊടുങ്ങല്ലൂര്‍ റൂട്ടിലോടുന്ന ശാസ്ത…

ശ്രീനാരായണ ദർശനവേദിയുടെ നേതൃത്വത്തിൽ പ്ലസ് വൺ പാഠപുസ്തകഭാഗം കത്തിച്ചു

കൊടുങ്ങല്ലൂർ: സംസ്ഥാന വിദ്യാഭ്യാസ വകുപ്പിൻ്റെ പ്ലസ് വൺ പാഠപുസ്തകത്തിൽ നിന്ന് 'സംവരണം വർഗീയത വളർത്തു'മെന്ന പരാമർശം നീക്കം ചെയ്യണമെന്ന് അവശ്യപ്പെട്ട് ശ്രീനാരായണ ദർശനവേദിയുടെ നേതൃത്വത്തിൽ പാഠപുസ്തകഭാഗം കത്തിച്ചു.…

സവർണ്ണ സംവരണത്തിനെതിരായ പ്രതിഷേധം; ശ്രീനാരായണ ദർശനവേദി ഭാരവാഹികൾക്ക് സിപിഎം പ്രവർത്തകരുടെ മർദ്ദനം

കൊടുങ്ങല്ലൂർ: സവർണ്ണസംവരണത്തിനെതിരെ പ്രതിഷേധിച്ചതിന് ശ്രീനാരായണ ദർശനവേദി ഭാരവാഹികളായ വിപിൻദാസിനെയും എം പി പ്രശാന്തിനെയും സി പി ഐ (എം) പ്രവർത്തകർ ക്രൂരമായി മർദ്ദിച്ചു. നവകേരള സദസ്സുമായി ബന്ധപ്പെട്ട്…

ഭിന്നശേഷിക്കാരനായ ബാലനെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 33 വർഷം കഠിന തടവ്

കൊടുങ്ങല്ലൂർ: ഭിന്നശേഷിക്കാരനായ ബാലനെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 33 വർഷം കഠിന തടവും ലക്ഷം രൂപ പിഴയും ശിക്ഷ. കൊടുങ്ങല്ലൂർ പുല്ലൂറ്റ് ഉഴവത്തുകടവ് സ്വദേശി പാറയിൽ സതീശനെയാണ്…