കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് നെടുമ്പാശേരി പോലീസിൻറെ പിടിയിൽ
കൊച്ചി: സ്പായില്‍ എത്തി ഭീഷണിപെടുത്തിയെന്ന പരാതിയില്‍ കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് പിടിയില്‍. നെടുമ്പാശേരി പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്യ്തത്. സംഭവത്തിന് ശേഷം ഇയാള്‍ മൈസൂരിലേക്ക് രക്ഷപ്പെടാന്‍…