ആദിത്യയുടെ മരണം; മരണത്തില്‍ കൊറിയന്‍ ബന്ധം സ്ഥിരീകരിച്ചിട്ടില്ലെന്ന് പോലീസ്,സുഹൃത്തുക്കളുടെ മൊഴി എടുത്തു
കൊച്ചി: ചോറ്റാനിക്കരയില്‍ ജീവനൊടുക്കിയ ആദിത്യയുടെ മരണത്തില്‍ കൊറിയന്‍ ബന്ധം സ്ഥിരീകരിച്ചിട്ടില്ലെന്ന് പോലീസ്. കുട്ടിയെ ആരെങ്കിലും കബളിപ്പിച്ചതാണോ എന്ന അന്വേഷണവും നടക്കുന്നുണ്ട്. ബ്ലാക്ക് വെനം എന്ന പേജ് പെണ്‍കുട്ടി…