കേരളത്തിന്റെ പ്രദേശങ്ങൾ കർണാടകയുടെ ബഫർസോണിൽ; സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി
ഇരിട്ടി: കേരളത്തിന്റെ പ്രദേശങ്ങൾ കർണാടകയുടെ ബഫർ സോണായി രേഖപ്പെടുത്തിയത് സംബന്ധിച്ച് സ്പെഷൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. കണ്ണൂർ ജില്ലയിലെ അയ്യൻകുന്ന് പഞ്ചായത്തിലെ രണ്ടു വാർഡുകൾ ബ്രഹ്മഗിരി വന്യജീവി…