ന്യൂനപക്ഷ ഭൂരിപക്ഷ വർഗ്ഗീയതയെ ഒരുപോലെ എതിർത്ത മതരഹിതനായ വി എസ് നെതിരെ വിദ്വേഷ പ്രചരണം നടത്തുന്നവരെ തിരിച്ചറിയുക
തൃശൂർ: കേരളത്തിൻ്റെ മുൻ മുഖ്യമന്ത്രിയും ജാതി മത ദൈവ രഹിതജീവിതത്തിലൂടെ മാതൃകാ ജീവിതം നയിച്ച, സർവ്വരാലും ആദരിക്കപ്പെട്ടിരുന്ന രാഷ്ട്രീയ നേതാവായിരുന്ന സഖാവ് വി. എസ് അച്യുതാനന്ദൻ്റെ വേർപാടിൽ…