Thu. Apr 25th, 2024

Tag: Kerala High Court

ആറ് അഭിഭാഷകരെ കേരള ഹൈക്കോടതി ജഡ്ജിമാരായി സുപ്രീം കോടതി കൊളീജിയം നിയമിച്ചു

കൊച്ചി: ആറ് അഭിഭാഷകരെ കേരള ഹൈക്കോടതി ജഡ്ജിമാരായി നിയമിച്ച് സുപ്രീം കോടതി കൊളീജിയം. അഡ്വ. അബ്ദുള്‍ ഹക്കിം എം.എ, ശ്യാം കുമാർ വി.എം, ഹരിശങ്കർ വി.മേനോൻ, മനു…

എം വി ഗോവിന്ദനെതിരായ ആരോപണം; അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ സ്വപ്‌ന സുരേഷ് ഹാജരാകണമെന്ന് ഹൈക്കോടതി

കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ ഫേസ്ബുക്ക് ലൈവിലൂടെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ കേസില്‍ സ്വപ്ന സുരേഷിന് തിരിച്ചടി. സ്വപ്ന സുരേഷ് അന്വേഷണ ഉദ്യോഗസ്ഥന്‍…

മൂന്നാര്‍ സിപിഎം ഓഫിസ് നിര്‍മാണത്തില്‍ ജില്ലാ സെക്രട്ടറിക്കെതിരെ സ്വമേധയാ കോടതിയലക്ഷ്യ കേസെടുത്ത് ഹൈക്കോടതി

കൊച്ചി: ഇടുക്കി ശാന്തന്‍പാറയിലെ സിപിഐഎം പാര്‍ട്ടി ഓഫീസ് നിര്‍മ്മാണത്തില്‍ കര്‍ശന നടപടിയുമായി ഹൈക്കോടതി. ഇടുക്കി ജില്ലാ സെക്രട്ടറിക്കെതിരെ സ്വമേധയാ കോടതിയലക്ഷ്യ കേസെടുത്തു. സി.വി വര്‍ഗീസ് അജ്ഞത നടിച്ചുവെന്നും…

നടിയെ ആക്രമിച്ച കേസില്‍ അമിക്കസ് ക്യൂറി അഡ്വ. രഞ്ജിത്ത് മാരാറെ ഹൈക്കോടതി ഒഴിവാക്കി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അമിക്കസ് ക്യൂറി അഡ്വ. രഞ്ജിത്ത് മാരാറെ ഒഴിവാക്കാന്‍ ഹൈക്കോടതി തീരുമാനം. രഞ്ജിത്ത് മാരാര്‍ക്ക് ദിലീപുമായി അടുത്ത ബന്ധമുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചിരുന്നു.…

കെ എസ് ആര്‍ ടി സിയിലെ ശമ്പള കാര്യം എപ്പോഴും ഓര്‍മ്മിപ്പിക്കേണ്ടി വരുന്നത് കഷ്ടം; സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശവുമായി ഹൈക്കോടതി

കൊച്ചി: കെഎസ്ആര്‍ടിസിയിലെ തുടര്‍ച്ചയായ ശമ്പള പ്രതിസന്ധിയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശവുമായി ഹൈക്കോടതി. ശമ്പളത്തിന്റെ കാര്യം എപ്പോഴും ഓര്‍മ്മിപ്പിക്കേണ്ടി വരുന്നത് കഷ്ടമാണെന്നു പറഞ്ഞ കോടതി, കഴിഞ്ഞ മാസത്തെ…

നടിയെ ആക്രമിച്ച കേസ്: വാദം മാറ്റി വെക്കണമെന്ന ദിലീപിന്റെ ആവശ്യം ഹൈക്കോടതി നിരാകരിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് ചോര്‍ന്ന സംഭവത്തില്‍, അതിജീവിത നല്‍കിയ ഹര്‍ജിയില്‍ വാദം മാറ്റി വെക്കണമെന്ന ദിലീപിന്റെ ആവശ്യം ഹൈക്കോടതി നിരാകരിച്ചു. അന്വേഷണം വേണമെന്ന…

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി കേസ്: ശശികുമാറിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുരുപയോഗം ചെയ്തെന്ന പരാതി ലോകായുക്ത ഫുൾ ബെഞ്ചിന് വിട്ടത് ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളി. ഹർജിയിൽ ഇടപെടാൻ മതിയായ കാരണങ്ങളില്ലെന്നും കോടതി…

പീഡനത്തിന് ഇരയായത് എപ്പോള്‍ വെളിപ്പെടുത്തിയാലും അന്വേഷിക്കണം; ഹൈക്കോടതി

കൊച്ചി: പീഡനത്തിന് എപ്പോള്‍ ഇരയായാലും അന്വേഷിക്കണമെന്ന് ഹൈക്കോടതി. കുട്ടിയായിരിക്കെ പീഡനത്തിനിരയായത് പ്രായപൂര്‍ത്തിയായ ശേഷം വെളിപ്പെടുത്തിയാലും അന്വേഷിക്കണം. ഇക്കാരണത്താല്‍ കേസില്‍ അലംഭാവം കാണിക്കരുതെന്ന് പൊലീസിന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. പ്രായപൂര്‍ത്തിയാകാത്ത…

മിശ്രവിവാഹിതരുടെ മക്കള്‍ക്ക് സാമൂഹികമായി പിന്നാക്കം നില്‍ക്കുന്നയാളുടെ ജാതി സ്വീകരിക്കാം; ഹൈക്കോടതി

കൊച്ചി: മിശ്രവിവാഹിതരുടെ മക്കള്‍ക്ക് മാതാവിന്റെ ജാതിയിലെ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്ന് കേരള ഹൈക്കോടതി. മാതാപിതാക്കളില്‍ ഒരാള്‍ പിന്നാക്ക ജാതിയില്‍ പെട്ടയാളാല്‍ മക്കള്‍ക്കും പിന്നാക്ക ജാതി സര്‍ട്ടിഫിക്കറ്റിന് അര്‍ഹതയുണ്ടെന്ന് ജസ്റ്റിസ്…

വ്യാജ സർ‌ട്ടിഫിക്കറ്റ് കേസ്: നിഖിൽ തോമസിന് കർശന ഉപാധികളോടെ ജാമ്യം

കൊച്ചി: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് എം.കോമിന് പ്രവേശനം നേടിയ സംഭവത്തിൽ എസ്.എഫ്.ഐ മുൻ നേതാവ് നിഖിൽ തോമസിന് ജാമ്യം. കർശന വ്യവസ്ഥകളോടെയാണ് ഹൈക്കോടതി ജാമ്യമനുവദിച്ചത്. ജസ്‌റ്റിസ്…