Sat. Nov 21st, 2026

Tag: Kattakada

കാട്ടാക്കടയില്‍ യുവാവിനെ താക്കോല്‍ കൊണ്ട് കുത്തിക്കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയില്‍ യുവാവിനെ കുത്തിക്കൊന്നു. കാട്ടാക്കട എളളുവിള സ്വദേശി രാഹുല്‍(24) ആണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നോടെ കാട്ടാക്കട കിളളി രാജശ്രീ ഓഡിറ്റോറിയത്തിന് സമീപംവെച്ച് രാഹുലും…

ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുക്കാന്‍ ചര്‍ച്ചിലേക്ക് പോയസമയത്ത് വന്‍ മോഷണം; വീട്ടില്‍ നിന്ന് കവര്‍ന്നത് 60 പവന്‍

തിരുവനന്തപുരം: കാട്ടാക്കടയില്‍ വീട്ടില്‍ വന്‍ കവര്‍ച്ച. 60 പവന്‍ സ്വര്‍ണമാണ് കൊറ്റംകുഴി തൊഴുക്കല്‍കോണം ഷൈന്‍ കുമാറിന്റെ വീട്ടില്‍ നിന്ന് മോഷണം പോയത്. ഇന്നലെ വൈകിട്ട് ആറിനും രാത്രി…

കാട്ടാക്കടയിൽ പത്താം ക്ലാസ് വിദ്യാര്‍ഥിയെ കാറിടിച്ചു കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ജീവപര്യന്തം തടവും 10 ലക്ഷം പിഴയും

തിരുവനന്തപുരം: വിദ്യാര്‍ഥിയെ കാറിടിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും 10 ലക്ഷം രൂപ പിഴയും. കാട്ടാക്കടയില്‍ പൂവച്ചല്‍ സ്വദേശിയായ പത്താം ക്ലാസ് വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയ പ്രിയരജ്ഞനനെയാണ്…

സ്‌കൂളില്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവം; അന്വേഷണം പ്രഖ്യാപിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: കാട്ടാക്കട കുറ്റിച്ചല്‍ വൊക്കേഷണല്‍ ആന്‍ഡ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് അന്വേഷണം…

കാട്ടാക്കടയില്‍ സ്റ്റാന്‍ഡില്‍ വെച്ച് കെഎസ്ആര്‍ടിസി ബസിടിച്ച് വിദ്യാര്‍ഥിനി മരിച്ചു; സംഘര്‍ഷാവസ്ഥ

തിരുവനന്തപുരം: കാട്ടാക്കടയില്‍ വിദ്യാര്‍ഥിനി കെ എസ്ആര്‍ടിസി ബസ് ഇടിച്ചു മരിച്ചു. കെഎസ് ആര്‍ടിസി ബസ് സ്റ്റാന്‍ഡിലായിരുന്നു അപകടം. കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ ഒന്നാം വര്‍ഷ ബി കോം…

‘ഞാന്‍ പോകുന്നു, എന്റെ കളര്‍ പെന്‍സിലുകള്‍ എട്ട് എയില്‍ പഠിക്കുന്ന സുഹൃത്തിന് നല്‍കണം’- എന്ന് കത്തെഴുതിവച്ചു വീടുവിട്ടിറങ്ങിയ 13 കാരനെ കണ്ടെത്തി

തിരുവനന്തപുരം: കത്തെഴുതിവച്ചു വീടുവിട്ടിറങ്ങിയ 13 കാരനെ കണ്ടെത്തി. കെ എസ് ആര്‍ ടി സി ബസ്സില്‍ യാത്രചെയ്യുന്നതിനിടെയാണു കുട്ടിയെ തിരിച്ചറിഞ്ഞത്. മാധ്യമങ്ങളില്‍ ചിത്രം കണ്ടു യാത്രക്കാരാണു കുട്ടിയെ…

മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത വിദ്യാർത്ഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം; പ്രതി പിടിയിൽ

തിരുവനന്തപുരം: ക്ഷേത്രപരിസരത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിന്റെ പേരിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ. പ്രതി പൂവച്ചൽ സ്വദേശി പ്രിയരഞ്ജനെ തിരുവനന്തപുരം റൂറൽ…

ക്ഷേത്രപരിസരത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിന്റെ പേരിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ കാറിടിച്ച് കൊലപ്പെടുത്തി

തിരുവനന്തപുരം: ക്ഷേത്രപരിസരത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിന്റെ പേരിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി പ്രിയരഞ്ജന് ലഹരി സംഘങ്ങളുമായി ബന്ധമുണ്ടെന്നും…

വെട്ടേറ്റ കോൺഗ്രസ് പ്രാദേശിക നേതാവ് മരിച്ചു; മൂന്നുപേർ കസ്റ്റഡിയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് വെട്ടേറ്റ് ചികിത്സയിലിരിക്കെ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് മരിച്ചു. തിരുവനന്തപുരം മെഡി.കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന നെല്ലിമൂട് സ്വദേശി സാം ജെ വത്സലം ആണ് മരിച്ചത്. കുടുംബവഴക്കിനിടെയാണ്…

മകളെ ശല്യം ചെയ്യുന്നത് വിലക്കിയ ഗൃനാഥനെ പാമ്പിനെ കൊണ്ട് കൊലപ്പെടുത്താന്‍ ശ്രമം; പ്രതി പിടിയില്‍

തിരുവനന്തപുരം: കാട്ടാക്കടയില്‍ മകളെ നിരന്തരം ശല്യം ചെയ്തത് വിലക്കിയ ഗൃഹനാഥനെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊല്ലിക്കാന്‍ ശ്രമിച്ച പ്രതി പിടിയില്‍. അമ്പലത്തിന്‍ കാല രാജുവിനെ ആണ് കൊലപ്പെടുത്താന്‍…