കരുണാസഹായം ബില്ലിൻറെ കാര്യം ഗവർണ്ണർ ശരിയാക്കി, മെഡിക്കൽ ബിൽ സർക്കാർ ഉപേക്ഷിക്കുന്നു
കണ്ണൂർ, കരുണ സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ എം.ബി.ബി.എസ് പ്രവേശനം ക്രമപ്പെടുത്താൻ നിയമസഭ പാസാക്കിയ ബിൽ സർക്കാർ ഉപേക്ഷിക്കുന്നതായി സൂചന. ഗവർണർ ജസ്റ്റിസ് പി.സദാശിവം തടഞ്ഞുവച്ച സാഹചര്യത്തിൽ ഇനി…