അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനെ വിമര്‍ശിച്ചുള്ള പോസ്റ്റ് നീക്കി കങ്കണ
ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ വിമര്‍ശിച്ചുള്ള പോസ്റ്റ് സാമൂഹികമാധ്യമങ്ങളില്‍ നിന്ന് ഡിലീറ്റ് ചെയ്ത് നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത്. ആപ്പിള്‍ ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കേണ്ടതില്ലെന്ന്…