Sat. Nov 21st, 2026

Tag: Kakkanad

മുംബൈയിൽ ജോലി ചെയ്ത സ്ഥാപനത്തില്‍ നിന്നു രണ്ടുകോടി രൂപ തട്ടിയെടുത്ത കേസില്‍ ഒളിവില്‍ കഴിഞ്ഞ യുവതി കൊച്ചിയില്‍ പിടിയില്‍

മുംബൈ: ജോലി ചെയ്ത സ്ഥാപനത്തില്‍ നിന്നു രണ്ടുകോടി രൂപ തട്ടിയെടുത്ത കേസില്‍ ഒളിവില്‍ കഴിഞ്ഞ യുവതി കൊച്ചിയില്‍ പിടിയിലായി. എറണാകുളം ആര്യങ്കാവ് കുളയേട്ടിക്കര സ്വദേശി സി ആര്‍…

അഞ്ചിരട്ടി ലാഭം വാഗ്ദാനം ചെയ്ത് 37 ലക്ഷം തട്ടിയ കേസ്; പെൺവാണിഭക്കേസ് പ്രതി ഉൾപ്പെടെ നാലുപേർ തൃക്കാക്കര പൊലീസിന്റെ പിടിയിൽ

കാക്കനാട്: ഫ്രോസൺ ഫുഡ്സ് കയറ്റുമതി കമ്പനിയിൽ നിക്ഷേപിച്ചാൽ അഞ്ചിരട്ടി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 37 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ നാലുപേരെ തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തു.…

ജില്ലാ ജയിലിൽ ഗുണ്ടകൾക്ക് വിരുന്ന്; റിപ്പോർട്ട് തേടി ഡിജിപി

കൊച്ചി: കാക്കനാട് ജില്ലാ ജയിലിൽ ഗുണ്ടകൾക്ക് വിരുന്നൊരുക്കിയ സംഭവത്തിൽ കടുത്ത നടപടിക്ക് ഒരുങ്ങി ജയിൽ വകുപ്പ്. സംഭവത്തിൽ ജയിൽ ഡിജിപി സൂപ്രണ്ടിനോട് റിപ്പോർട്ട് തേടി. ജയിൽ അധികൃതർക്ക്…

ബഹളം വെച്ചത് ചോദ്യം ചെയ്തതിന് കാക്കനാട് ജില്ലാ ജയിലില്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസറുടെ കൈ തടവുകാര്‍ തല്ലിയൊടിച്ചു

കൊച്ചി: കാക്കനാട് ജില്ലാ ജയിലില്‍ തടവുകാര്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസറുടെ കൈ തല്ലിയൊടിച്ചു. അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ അഖില്‍ മോഹനനാണ് ആക്രമിക്കപ്പെട്ടത്. ചൊവ്വാഴ്ച വൈകുന്നേരം മൂന്നരക്കായിരുന്നു സംഭവം.…

സർക്കാർ സ്പോൺസർ ഷിപ്പിൽ നിർമ്മിച്ച യഥാർത്ഥ നവോത്ഥാന വനിതാ മതിൽ!

✍️ ലിബി. സി.എസ് വ്രണക്കേസിൽ ജയിലിൽ പോയതിൻറെ 6 ആം വാർഷികം! 2019 ഏപ്രിൽ 1 ന് ആയിരുന്നു അത് സംഭവിച്ചത്. സ്ത്രീകളുടെ ആത്മാഭിമാനം ഉയർത്താനായി ലിംഗനീതിയുടെ…

ബോബി ചെമ്മണ്ണൂരിന് ജയിലില്‍ വഴിവിട്ട സഹായം; ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: വ്യവസായി ബോബി ചെമ്മണ്ണൂരിന് ജയിലില്‍ വഴിവിട്ട് സഹായം നല്‍കിയ സംഭവത്തില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്ത് ഇന്‍ഫോ പാര്‍ക്ക് പോലീസ്. മധ്യമേഖലാ ജയില്‍ ഡി ഐ ജി.…

ബോബി ചെമ്മണൂരിന് വഴിവിട്ട സഹായം; ജയില്‍ സൂപ്രണ്ട് രാജു എബ്രഹാം, മധ്യമേഖല ജയില്‍ ഡി ഐ ജി പി അജയകുമാര്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ

കൊച്ചി: ബോബി ചെമ്മണൂരിന് ജയിലില്‍ വഴിവിട്ട സഹായം ചെയ്ത സംഭവത്തില്‍ മധ്യമേഖല ജയില്‍ ഡിഐ ജിയെയും കാക്കനാട് ജില്ലാ ജയില്‍ സൂപ്രണ്ടിനെയും സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ. ബോബി…

ലൈംഗീകമായി അപമാനിച്ച കേസ്: ബോബി ചെമ്മണ്ണൂര്‍ ജയിലില്‍ നിന്നും ഇറങ്ങി

കൊച്ചി: നടിയെ ലൈംഗികമായി അധിക്ഷേപിച്ച കേസില്‍ റിമാന്‍ഡിലായിരുന്ന വ്യവസായി ബോബി ചെമ്മണ്ണൂര്‍ ജയിലില്‍ നിന്നും ഇറങ്ങി. ഹൈക്കോടതിയുടെ ജാമ്യ ഉത്തരവ് ഇന്നലെ ഇറങ്ങിയെങ്കിലും ബോബി ചെമ്മണൂര്‍ ജയിലില്‍…

ബോബി ചെമ്മണ്ണൂരിന് കാക്കനാട് ജയിലില്‍ വഴിവിട്ട സൗകര്യം ഒരുക്കി; സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി

തിരുവനന്തപുരം: നടി ഹണി റോസ് നല്‍കിയ ലൈംഗികാധിക്ഷേപ പരാതിയില്‍ റിമാന്‍ഡില്‍ കഴിയുന്ന ബോബി ചെമ്മണ്ണൂരിന് ജയിലില്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയെന്ന ആരോപണം. ഇതുമായി ബന്ധപ്പെട്ട് സ്‌പെഷ്യല്‍ ബ്രാഞ്ച്…

എന്‍സിസി ക്യാമ്പിനിടെ സംഘര്‍ഷം; എസ്എഫ്‌ഐ വനിതാ നേതാവ് ഉള്‍പ്പെടെ 10 പേര്‍ക്കെതിരെ കേസ്

കൊച്ചി: കാക്കനാട്ടെ കെ എം എം കോളജിലെ എന്‍സിസി ക്യാമ്പിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ വനിതാ നേതാവ് ഉള്‍പ്പെടെ 10 പേര്‍ക്കെതിരെ കേസ്. ഭാഗ്യലക്ഷ്മി, ആദര്‍ശ്, പ്രമോദ്…